കമ്പളക്കാട്
റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ 2ാമത് പാഠ ശാലയും മാണിയൂർ ഉസ്താദ് അനുസ്മരണവും നാളെ (ശനി) കാലത്ത് 6.30 മുതൽ പച്ചിലക്കാട് നശാത്തുൽ ഇസ് ലാം മദ്റസയിൽ നടക്കും. മുഫത്തിശ് പി അലി ഫൈസി ചേരമ്പാടി , മുദരിബ് കെ.കെ മുഹമ്മദലി ഫൈസി കോട്ടത്തറ നേതൃത്വം നൽകും

മാണിയൂർ ഉസ്താദ് : അനുകരിക്കപ്പെടേണ്ട മാതൃകാ വ്യക്തിത്വം
കമ്പളക്കാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ രണ്ടാമത് പാഠശാലയും മാണിയൂർ ഉസ്താദ് അനുസ്മരണവും പച്ചിലക്കാട് നശാത്തുൽ ഇസ് ലാം മദ്റസയിൽ നടത്തി. പാണ്ഡിത്യത്തിനാലും ആത്മീയതയാലും ഏറെ ഉത്തുംഗതയിലെത്തിയിട്ടും ലാളിത്യം കൊണ്ടും വിനയം കൊണ്ടും വിസ്മയം തീർത്ത