മാനന്തവാടി. ജനങ്ങളോടുളള പെരുമാറ്റത്തിലൂടെ മാന്യതയുടെ പ്രതിരൂപമായ വ്യക്തിത്വത്തിന് ഉടമയാണ് പി.കെ.മൊയ്തു സാഹിബെന്ന് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ പി.കെ.അബൂബക്കർ.
മാനന്തവാടി നിയോജക
നിയോജക മണ്ഡലം മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് സീനിയർ നേതാവും,വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പി.കെ.മൊയ്‌തുവിന്റെ അനുസമരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് സി.പി.മൊയ്‌തു ഹാജി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുയഹ്‌യ ഖാൻ തലക്കൽ,സെക്രട്ടറിമാരായ കെ.ഹാരിസ്,സി.കുഞ്ഞബ്ദുല്ല,യൂത്ത് ലീഗ് മണ്ഡലംപ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം,ഡോ.പി.എ.ജലീൽ,റയീസ് മാനന്തവാടി,പി.കെ.അമീൻ,കെ.കെ.സി.മൈമൂന,കെ.എം.അബ്ദുല്ലഹാജി
യു.ഡി.എഫ്. മണ്ഡലം ചെയർമാൻ പടയൻ മുഹമ്മദ്,
മണ്ഡലം ഭാരവാഹികളായ കെ.ഇബ്രാഹിം ഹാജി,പി.കെ.അബ്ദുൾ അസീസ്,നസീർ തിരുനെല്ലി,
പി.കെ.സലാം,ജാഫർ മാസ്റ്റർ,ഉവൈസ് എടവെട്ടൻ,ശിഹാബ് മലബാർ,പടയൻ അബ്ദുള്ള ഹാജി,ഹുസൈൻ കുഴിനിലം,ആസ്യ മൊയ്‌ദു,പി.സി.ഇബ്രാഹിംഹാജി,മുതിര മായൻ,കേളോത്ത് സലീം, കെ.കെ.സി.റഫീഖ്,മാഡംബള്ളി ശറഫു,കുനിയൻ അസീസ്,വെട്ടൻ മമ്മൂട്ടി ഹാജി,ടി.മൊയ്‌ദു, മോയിൻ കാസിം,സൗജത്ത് ഉസ്മാൻ,റസിയ തിരുനെല്ലി,പി.മമ്മൂട്ടി മാസ്റ്റർ,സിദീഖ്,തുടങ്ങിയവർ പങ്കെടുത്തു.
കെ.അഹമ്മദ് മാസ്റ്റർ സ്വാഗതവും ഉസ്മാൻ പള്ളിയാൽ നന്ദിയും പറഞ്ഞു.

ചിക്കുന്‍ഗുനിയ പിടിമുറുക്കുമെന്ന് WHO മുന്നറിയിപ്പ്; ചിക്കുന്‍ ഗുനിയ പകരുമോ? അറിയാം
ആഗോളതലത്തില്‍ ചിക്കുന്‍ഗുനിയ പൊട്ടിപുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ്. ഇത്തവണ ഇന്ത്യന്‍ മഹാസമുദ്ര ദീപുകളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ദക്ഷിണേന്ത്യയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും പോലും വൈറസ് ശക്തമായ തിരിച്ചുവരവ് നടത്തും. ലോകാരോഗ്യ