സുൽത്താൻ ബത്തേരി,മാനന്തവാടി,
മുള്ളൻകൊല്ലി 14 പേർ വീതം, മുട്ടിൽ 13, കണിയാമ്പറ്റ 12, പടിഞ്ഞാറത്തറ, നെന്മേനി, പുൽപള്ളി 8 പേർ വീതം, മീനങ്ങാടി 7, മേപ്പാടി, കൽപ്പറ്റ 6 പേർ വീതം,അമ്പലവയൽ 5,തിരുനെല്ലി 4, എടവക, പനമരം, തവിഞ്ഞാൽ,
വൈത്തിരി 3 പേർ വീതം,മൂപ്പൈനാട് 2, കോട്ടത്തറ,വെള്ളമുണ്ട 1 വീതം എന്നിങ്ങനെയാണ് സമ്പർക്കത്തി ലൂടെ രോഗബാധിതരായത്.

പനമരം ബ്ലോക്ക് പഞ്ചായത്തിൽ ‘കരുതാം കൗമാരം’ പദ്ധതിക്ക് തുടക്കമായി.
ആസ്പിരേഷനൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് ‘കരുതാം കൗമാരം’ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ