കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) വയനാട് ജില്ലാ സമ്മേളനം പനമരം ഗവ. എൽ.പി.സ്കൂളിൽ വെച്ചു നടന്നു. കെ.എ. ടി.എഫ് സംസ്ഥാന സെക്രട്ടറി ടി.പി. അബ്ദുൽ ഹഖ് പ്രമേയ പ്രഭാഷണം നടത്തി. സിദ്ധീഖ് കെ.എൻ സ്വാഗതവും ജാഫർ പി.കെ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി
(പ്രസിഡന്റ്)ശരീഫ് ഈ.കെ,
(സെക്രട്ടറി) ജാഫർ പി.കെ,
(ട്രഷറർ)ശിഹാബ് മാളിയേക്കൽ,
(വനിത വിങ് ചെയർപേഴ്സൻ) നസ്രിൻ ജലീൽ എന്നിവരെ തിരഞ്ഞെടുത്തു

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ
കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ്