നി​ശാ​പാ​ര്‍​ട്ടി​ ​മ​റ​യാ​ക്കി കൊ​ച്ചി​യി​ല്‍​ ​സെ​ക്സ് ​റാ​ക്ക​റ്റും.

കൊ​ച്ചി​:​ ​സി​ന്ത​റ്റി​ക്ക് ​ല​ഹ​രി​മ​രു​ന്നു​ക​ള്‍​ ​ഒ​ഴു​കു​ന്ന​ ​കൊ​ച്ചി​യി​ലെ​ ​നി​ശാ​പാ​ര്‍​ട്ടി​ക​ളു​ടെ​ ​മ​റ​വി​ല്‍​ ​സെ​ക്സ് ​റാ​ക്ക​റ്റും​ ​സ​ജീ​വം.​ ​ന​ഗ​ര​ത്തി​ലെ​ ​നാ​ല് ​ആ​ഡം​ബ​ര​ ​ഹോ​ട്ട​ലു​ക​ളി​ല്‍​ ​എ​ക്‌​സൈ​സും​ ​ക​സ്റ്റം​സ് ​പ്രി​വി​ന്റീ​വ് ​വി​ഭാ​ഗ​വും​ ​ന​ട​ത്തി​യ​ ​മി​ന്ന​ല്‍​ ​പ​രി​ശോ​ധ​ന​യി​ല്‍​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​നി​ര്‍​ണാ​യ​ക​വി​വ​ര​ങ്ങ​ള്‍​ ​ല​ഭി​ച്ചു.​ ​നി​ശാ​പാ​ര്‍​ട്ടി​ക​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ബു​ക്കു​ചെ​യ്യു​ന്ന​ ​ഹോ​ട്ട​ല്‍​ ​റൂ​മു​ക​ള്‍​ ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ​മ​യ​ക്കു​മ​രു​ന്ന്,​ ​പെ​ണ്‍​വാ​ണി​ഭ​ ​ഇ​ട​പാ​ടു​ക​ള്‍.​ ​ഉ​യ​ര്‍​ന്ന​ജോ​ലി​യും​ ​സാ​മ്ബ​ത്തി​ക​ശേ​ഷി​യു​മു​ള്ള​ ​യു​വ​തീ​യു​വാ​ക്ക​ള്‍​ ​മ​യ​ക്കു​മ​രു​ന്ന് ​ല​ഹ​രി​യി​ല്‍​ ​നി​ശാ​പാ​ര്‍​ട്ടി​ക​ള്‍​ ​സെ​ക്സി​ന്റെ​ ​ആ​ഘോ​ഷ​മാ​ക്കു​ന്നു​വെ​ന്നാ​ണ് ​സൂ​ച​ന.ര​ഹ​സ്യ​മാ​യി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​നി​ശാ​പാ​‌​ര്‍​ട്ടി​ക​ള്‍​ ​പാ​ശ്ചാ​ത്യ​നാ​ടു​ക​ളി​ലേ​തി​ന് ​സ​മാ​ന​മാ​ണ്.​ ​കൊ​വി​ഡ് ​മാ​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം​ ​കാ​റ്റി​ല്‍​പ്പ​റ​ത്തി​ ​ന​ട​ക്കു​ന്ന​ ​പാ​ര്‍​ട്ടി​ക​ളി​ല്‍​ ​കേ​ര​ള​ത്തി​ന് ​പു​റ​ത്തു​നി​ന്നും​ ​ആ​ളെ​ത്തു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ​ദി​വ​സം​ ​എ​ക്സൈ​സ് ​റെ​യ്‌​ഡ് ​ന​ട​ന്ന​ ​കൊ​ച്ചി​യി​ലെ​ ​ഒ​രു​ ​ഹോ​ട്ട​ലി​ല്‍​ ​പ​ല​ ​ആ​ഴ്ച​ക​ളി​ലാ​യി​ ​ര​ഹ​സ്യ​മാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ത് ​ഇ​രു​പ​തി​ല​ധി​കം​ ​പാ​ര്‍​ട്ടി​ക​ളാ​ണ്.​ ​സ​മാ​ന​മാ​ണ് ​മ​റ്റ് ​ഹോ​ട്ട​ലു​ക​ളി​ലെ​യും​ ​ക​ണ​ക്ക്.​ ​ശ​നി​യാ​ഴ്ച​ക​ളി​ലാ​ണ് ​പാ​ര്‍​ട്ടി​ക​ള്‍.​ ​സം​ഘാ​ട​ക​രു​ടെ​ ​വി​വ​ര​ങ്ങ​ള്‍​ ​എ​ക്സൈ​സ് ​ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.​ ​റെ​യ്ഡു​ക​ള്‍​ക്കി​ടെ​ ​മു​ങ്ങി​യ​വ​രെ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​അ​ന്വേ​ഷ​ണം​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ 98​ ​പേ​രാ​ണ് ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

നി​ശാ​പാ​ര്‍​ട്ടി​ക​ള്‍​ക്കാ​യി​ ​ല​ഹ​രി​മ​രു​ന്ന് ​എ​ത്തി​ച്ച​യാ​ളെ​ ​ഇ​തു​വ​രെ​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​ബം​ഗ​ളു​രു​ ​സ്വ​ദേ​ശി​ ​പ​യ​സാ​ണ് ​സി​ന്ത​റ്റി​ക്ക് ​മ​യ​ക്കു​മ​രു​ന്നു​ക​ള്‍​ ​ന​ല്‍​കി​യ​തെ​ന്നാ​ണ് ​മൊ​ഴി.

റേ​വ് ​പാ​ര്‍​ട്ടി​ക​ളു​ടെ​ ​ഭാ​ഗ​മാ​യ​ ​എം.​ഡി.​എം.​എ​ ​ബം​ഗ​ളൂ​രു​വി​ല്‍​ ​നി​ന്ന് ​എ​ത്തി​ച്ചെ​ന്നാ​ണ് ​നി​ഗ​മ​നം.​ ​പ്ര​തി​ക​ളു​ടെ​ ​മൊ​ബൈ​ല്‍​ ​ഫോ​ണു​ക​ള്‍​ ​കോ​ട​തി​യി​ലാ​ണ്.​ ​ഇ​തു​വാ​ങ്ങി​ ​പ​രി​ശോ​ധി​ച്ച്‌ ​കൂ​ടു​ത​ല്‍​ ​വി​വ​ര​ങ്ങ​ള്‍​ ​ശേ​ഖ​രി​ക്കാ​നു​ള്ള​ ​ത​യാ​റെ​ടു​പ്പി​ലാ​ണ് ​എ​ക്സൈ​സ്.​ ​പി​ടി​യി​ലാ​യ​ ​നാ​ലു​പേ​രെ​ ​ജ​യി​ലി​ല്‍​ ​ചോ​ദ്യം​ചെ​യ്യാ​നു​ള്ള​ ​അ​നു​മ​തി​ ​തേ​ടി​യി​ട്ടു​ണ്ട്.

നി​ശാ​പാ​ര്‍​ട്ടി​ക്ക് ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ല​ഹ​രി​മ​രു​ന്നു​കള്‍

1.​ ​എം.​ഡി.​എം.എ

2.​ഐ​സ് ​മെ​ത്ത്

3.​ഹാ​ഷി​ഷ് ​ഓ​യില്‍

4.​ഹാ​ഷി​ഷ്

5.​കൊ​ക്കൈന്‍

6.​ ​ക​ഞ്ചാ​വ്

പ്ര​വേ​ശ​ന​ത്തി​ന്

1.​ ​ഓ​ണ്‍​ലൈ​ന്‍​വ​ഴി​ ​പ​ണ​മി​ട​പാ​ട്

2.​ ​പെ​ണ്‍​സു​ഹൃ​ത്തു​ണ്ടെ​ങ്കി​ല്‍​ ​ഇ​ള​വ്

3.​ ​വി​വ​ര​ങ്ങ​ള്‍​ ​കൈ​മാ​റാ​ന്‍​ ​ടെ​ലി​ഗ്രാം​ ​ഗ്രൂ​പ്പു​കള്‍

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഐടിഡിപി ഓഫീസിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മേപ്പാടി, പിണങ്ങോട് പ്രി-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ചെരുപ്പ് വിതരണം ചെയ്യാൻ സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 28 ഉച്ച

കെൽട്രോണിൽ മാധ്യമ പഠനം

കെൽട്രോൺ നടത്തുന്ന വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം & മീഡിയ സ്ട്രാറ്റജിസ്, പോസ്റ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം & മീഡിയ സ്ട്രാറ്റജിസ്, ഡിപ്ലോമ

ലാറ്ററൽ എൻട്രി കോഴ്സ് പ്രവേശനം

മേപ്പാടി ഗവ. പോളിടെക്നിക് കോളജിൽ രണ്ടാം വർഷ ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജൂലൈ 25 ന് രാവിലെ 9.30 മുതൽ 11.30 നകം രജിസ്റ്റർ ചെയ്യണം. പ്ലസ്ടു/ വിഎച്ച്എസ്

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തരിയോട് ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സമ്മതിദായകർക്ക് പട്ടികയുടെ പകർപ്പ് തരിയോട് ഗ്രാമപഞ്ചായത്ത്, വൈത്തിരി താലൂക്ക് ഓഫീസ്, കാവുമന്ദം വില്ലേജ് ഓഫീസ്, കൽപ്പറ്റ ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിൽ

കർക്കിടകവും ആരോഗ്യ സംരക്ഷണവും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണം” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കോഴിക്കോട് ആയുർവേദ ഫാർമസിയിലെ ഡോ. അരുൺ ക്ലാസിന് നേതൃത്വം നൽകി.കർക്കിടക കഞ്ഞി കിറ്റുകളും വിതരണം ചെയ്തു.കരുതൽ പദ്ധതിയുടെ ഭാഗമായി

ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ സൗജന്യ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ജൂലൈ 25 മുതൽ 12 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. ബേക്കറി ഉൽപ്പന്നങ്ങളായ കേക്ക്, പഫ്‌സ്, ബർഗർ, സാൻഡ്വിച്ച്, കപ്പ്‌ കേക്ക്, പിസ, ഫ്രൈഡ് റൈസ്, പുലാവ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *