മീനങ്ങാടി സെക്ഷൻ പരിധിയിലെ ചെണ്ടകുനി, പുറക്കാടി,വണ്ടിച്ചിറ, പാലക്കമൂല,
കൊങ്ങിയമ്പം എന്നിവിടങ്ങളിൽ നാളെ (വ്യാഴാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.

ആഘോഷമായി വനിതാ കർഷകരുടെ നാട്ടി ഉത്സവം
ചെന്നലോട്: രണ്ട് ഏക്കറോളം വരുന്ന മടത്തുവയൽ തറവാട്ടു വയലിൽ ചെന്നലോട്, മടത്തുവയൽ വാർഡുകളിൽ ഉൾപ്പെട്ട അവന്തിക, ശ്രീദേവി, നന്ദന കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന നെൽകൃഷിയുടെ കമ്പള നാട്ടി ഉത്സവം ആഘോഷപരമായി