ടി. സിദ്ദിഖ് എം.എല്‍.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കുറുമ്പാല ഗവ. ഹൈസ്കൂളിന് സ്കൂള്‍ ബസ് അനുവദിക്കുന്നതിന് 21 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ