മാനന്തവാടി മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള രാജീവ് ഗാന്ധി ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററില്‍ താത്ക്കാലികടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ഒക്ടോബര്‍ 16ന് രാവിലെ 11 ന് മുനിസിപ്പാലിറ്റി ഓഫീസില്‍ നടത്തും. ഫോണ്‍ 04935 240253.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.