പൂക്കോട് വെറ്ററിനറി സര്‍വകലാശാല ലൈവ്‌സ്റ്റോക്ക് ഫാമില്‍ സങ്കരയിന നേപ്പിയര്‍ പുല്ല് വില്‍പനയ്ക്ക്. 3.50 രൂപ നിരക്കില്‍ പുല്ല് ലഭിക്കും. താത്പര്യമുള്ളവര്‍ 9562168273, 9495302129 നമ്പറുകളില്‍ ബന്ധപ്പെടണം.

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും