മലപ്പുറം സ്വദേശിയും പൂക്കോട് വെറ്റിറിനറി കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയുമായ അമീൻ അക്ബർ അലി യാണ് കൽപ്പറ്റ ജെ എഫ്..സി.എം. കോടതിയിൽ നേരിട്ട് കീഴടങ്ങിയത്. ഇതോടെ ഈ കേസിൽ റിമാൻഡിലായ പ്രതികളുടെ എണ്ണം പതിനൊന്നായി. ഇന്ന് രാത്രിയോടെ കൂടുതൽ പ്രതികളെ കസ്റ്റഡിയിലെടുത്തേക്കും.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്