
ഇന്ത്യൻ ഫുട്ബോളിന്റെയും മലയാളത്തിന്റെയും വിശ്വസ്ത കാവൽഭടൻ; അനസ് എടത്തൊടിക വിരമിച്ചു
ഇന്ത്യൻ ഫുട്ബോളിൽ മലയാളത്തിന്റെ പ്രതിരോധ സംഭാവനയായിരുന്ന അനസ് എടത്തൊടിക ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സൂപ്പർ ലീഗ് കേരളയിലെ ലീഗ്
ഇന്ത്യൻ ഫുട്ബോളിൽ മലയാളത്തിന്റെ പ്രതിരോധ സംഭാവനയായിരുന്ന അനസ് എടത്തൊടിക ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സൂപ്പർ ലീഗ് കേരളയിലെ ലീഗ്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മെഗാലേലത്തിനു മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തിയ കളിക്കാരുടെ പട്ടിക പുറത്തുവിട്ടു. നാല് സൂപ്പര്‍ താരങ്ങളെ
സൂറിച്ച്: മികച്ച ലോക ഫുട്ബോളര്‍ക്കുള്ള ബലോന്‍ ദ് ഓര് പുരസ്കാരം ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രിക്ക്.
യുവേഫ ചാംപ്യൻസ് ലീഗിൽ വമ്പൻ വിജയവുമായി റയൽ മാഡ്രിഡ്. നിലവിലത്തെ ചാംപ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ബൊറൂസ്യ ഡോർട്ട്മുണ്ടിനെ രണ്ടിനെതിരെ അഞ്ച്
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ് ഇന്ത്യൻ ടീം. ന്യൂസിലാന്‍ഡിന്റെ പേസ് കൊടുങ്കാറ്റിന് മുന്നില്‍ ആടിയുലഞ്ഞ രോഹിത് ശര്‍മയും സംഘവും
ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരെ ഗോളില്‍ ആറാടി അര്ജന്റീന്. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. ക്യാപ്റ്റന്‍
റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് പിന്നാലെ ബ്രസീലിനും തകര്‍പ്പന്‍ ജയം. കാനറികള്‍ എതിരില്ലാത്ത നാല് ഗോളിന്
ഏഴ് വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ഹോങ്കോങ് ക്രിക്കറ്റ് സിക്സസ് തിരിച്ചുവരുന്നു. അഞ്ച് ഓവറാണ് ഈ ടൂർണമെന്റിന്റെ പ്രത്യേകത. ഇന്ത്യയും ടൂർണമെന്റിന്റെ
ബംഗ്ലാദേശിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ ഇന്ത്യയുടെ ഏഴ് വിക്കറ്റ് വിജയത്തിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട പ്രകടനമായിരുന്നു സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടേത്.
സൂറിച്ച്: ചാംപ്യന്‍സ് ലീഗില്‍ നിലവിലെ ചാംപ്യന്മാരായ റയല്‍ മഡ്രിഡിനെ ഞെട്ടിച്ച് ലില്ലെ. എതിരില്ലാത്ത ഒരു ഗോളിന് റയലിനെ തോല്പിച്ചു. ആദ്യ
ഇന്ത്യൻ ഫുട്ബോളിൽ മലയാളത്തിന്റെ പ്രതിരോധ സംഭാവനയായിരുന്ന അനസ് എടത്തൊടിക ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സൂപ്പർ ലീഗ് കേരളയിലെ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്നലെ മലപ്പുറം എഫ്സിക്ക് വേണ്ടി കളത്തിലിറങ്ങിയ അനസ് എടത്തൊടിക
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മെഗാലേലത്തിനു മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തിയ കളിക്കാരുടെ പട്ടിക പുറത്തുവിട്ടു. നാല് സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ് ശ്രദ്ധേയമായ നീക്കം നടത്തി. അതേസമയം കഴിഞ്ഞ സീസണില്‍ ഡല്‍ഹി
സൂറിച്ച്: മികച്ച ലോക ഫുട്ബോളര്‍ക്കുള്ള ബലോന്‍ ദ് ഓര് പുരസ്കാരം ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രിക്ക്. കഴിഞ്ഞ സീസണില്‍ ക്ലബ്ബിനായും യൂറോ കപ്പില്‍ സ്പെയിനിനായും പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ്
യുവേഫ ചാംപ്യൻസ് ലീഗിൽ വമ്പൻ വിജയവുമായി റയൽ മാഡ്രിഡ്. നിലവിലത്തെ ചാംപ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ബൊറൂസ്യ ഡോർട്ട്മുണ്ടിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് നിലവിലെ ചാംപ്യന്മാരായ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക് ഗോളിലാണ്
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ് ഇന്ത്യൻ ടീം. ന്യൂസിലാന്‍ഡിന്റെ പേസ് കൊടുങ്കാറ്റിന് മുന്നില്‍ ആടിയുലഞ്ഞ രോഹിത് ശര്‍മയും സംഘവും 46 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ബെംഗളൂരുവിലെ കുഞ്ഞന്‍ സ്കോറിന് പുറത്തായതോടെ നാണക്കേടിന്റെ റെക്കോര്‍ഡുകളാണ് ഇന്ത്യയെ
ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരെ ഗോളില്‍ ആറാടി അര്ജന്റീന്. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. ക്യാപ്റ്റന്‍ ലിയോണല്‍ മെസി ഹാട്രിക്കുമായി കളം നിറഞ്ഞ മത്സരത്തില്‍ ലാതുറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്,
റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് പിന്നാലെ ബ്രസീലിനും തകര്‍പ്പന്‍ ജയം. കാനറികള്‍ എതിരില്ലാത്ത നാല് ഗോളിന് പെറുവിനെ തോല്‍പ്പിച്ചു. റഫീഞ്ഞയുടെ ഇരട്ട ഗോളുകളാണ് ബ്രീസിലിന് ജയമൊരുക്കിയത്. ആന്‍ഡ്രിയാസ് പെരേര, ലൂയിസ്
ഏഴ് വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ഹോങ്കോങ് ക്രിക്കറ്റ് സിക്സസ് തിരിച്ചുവരുന്നു. അഞ്ച് ഓവറാണ് ഈ ടൂർണമെന്റിന്റെ പ്രത്യേകത. ഇന്ത്യയും ടൂർണമെന്റിന്റെ ഭാഗമാകുമെന്ന് ഹോങ്കോങ് ക്രിക്കറ്റ് സമൂഹമാധ്യമങ്ങളിൽ ഔദ്യോഗികമായി അറിയിച്ചു. നവംബർ ഒന്ന് മുതൽ മൂന്ന്
ബംഗ്ലാദേശിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ ഇന്ത്യയുടെ ഏഴ് വിക്കറ്റ് വിജയത്തിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട പ്രകടനമായിരുന്നു സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടേത്. പാകിസ്താന് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ വിജയമുറപ്പിച്ചാണ് ഹാര്‍ദിക് ബാറ്റുവീശിയത്.
സൂറിച്ച്: ചാംപ്യന്‍സ് ലീഗില്‍ നിലവിലെ ചാംപ്യന്മാരായ റയല്‍ മഡ്രിഡിനെ ഞെട്ടിച്ച് ലില്ലെ. എതിരില്ലാത്ത ഒരു ഗോളിന് റയലിനെ തോല്പിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പെനല്‍റ്റിയിലൂടെയാണ് ലില്ലെ സ്കോര്‍ ചെയ്തത്. റയല്‍ മിഡ്ഫീല്‍ഡര്‍ എഡ്വാര്‍ഡോയുടെ
Made with ❤ by Savre Digital