
സൽമാൻ ഖാൻ ചിത്രം ടൈഗർ ത്രീ നവംബർ 12ന് എത്തുന്നു; ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് കത്രീന കൈഫിന്റെയും വിദേശ നടിയുടെയും ടവ്വൽ ഫൈറ്റിൽ
ബോളിവുഡില്‍ റിലീസിന് ഒരുങ്ങുന്നതില്‍ ഏറെ ഹൈപ്പുള്ള സിനിമയാണ് ടൈഗര്‍ 3. സല്മാൻ ഖാൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്