ഓടുന്ന ട്രെയിനില്‍ നിന്നും റീല്‍സ് ഷൂട്ടിനിടെ കൈ വിട്ട് താഴേക്ക്; ഭയപ്പെടുത്തുന്ന വീഡിയോ !

സാമൂഹിക മാധ്യമങ്ങളില്‍ ലൈക്ക് കിട്ടാന്‍ വേണ്ടി ജീവന്‍ പോലും അപകടത്തിലാവുന്ന തരത്തില്‍ റീല്‍സുകള്‍ ഷൂട്ട് ചെയ്യുന്നതിനലേക്കാണ് യുവാക്കളുടെ ശ്രദ്ധ. ഇന്ത്യയില്‍

ഗ്രൗണ്ടിൽ നിന്ന് കിട്ടിയ ‘സാധനം’ വീട്ടിൽക്കൊണ്ടുവന്നു, തുറന്നപ്പോൾ പൊട്ടിത്തെറിച്ചു; 5 കുട്ടികളടക്കം 9 മരണം

ലാഹോർ: കളിക്കുന്നതിനിടെ ഗ്രൗണ്ടിൽ നിന്ന് കിട്ടിയ റോക്കറ്റ് ലോഞ്ചറിന്റെ ഷെൽ പൊട്ടിത്തെറിച്ച് അഞ്ച് കുട്ടികളടക്കം ഒരുകുടുംബത്തിലെ ഒമ്പത് പേർ കൊല്ലപ്പെട്ടു.

യുവാവ് പുഴയിൽ മുങ്ങി മരിച്ചു.

മൂപ്പൈനാട് താഴെ അരപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ (25) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പംഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ആറാം നമ്പറിലെ പുഴയിൽ

വിമാനം തകർന്ന് വീണ് 14 മരണം..

ബ്രസീലിൽ വിമാനം തകർന്ന് വീണ് 14പേർ കൊല്ലപ്പെട്ടു. വടക്കൻ പട്ടണമായ ബാഴ്‌സലോസിലാണ് അപകടം നടന്നത്. വിനോദ സഞ്ചാരികളുമായി മനൗസില്‍ നിന്നും

റോഡരികിൽ കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ റോഡ് റോളർ കയറിയിറങ്ങി; മരണം

കൊല്ലം: അഞ്ചലിൽ റോഡ് റോളർ കയറിയിറങ്ങി യുവാവ് കൊല്ലപ്പെട്ടിട്ടുണ്ട്. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് (37)ആണ് മരിച്ചത്. റോഡ്

കൽപ്പറ്റയിൽ വാഹനാപകടം യുവാവിന് പരിക്ക്

കൽപ്പറ്റ വെള്ളാരംകുന്ന് വെച്ച് ഉണ്ടായ വാഹന അപകടത്തിൽ യുവാവിന് പരിക്ക്. മാനന്തവാടി പള്ളിയാർകോവിൽ സ്നേഹഭവനിൽ അമൽജിത്ത് (25)നാണ് പരിക്കേറ്റത്. വെള്ളാരംകുന്ന്

ജീപ്പ്തട്ടി മൂന്നരവയസുകാരി മരിച്ചു.

വെള്ളമുണ്ട മാങ്ങോട് റൂട്ടില്‍ മടത്തും കുനിക്ക് സമീപം വെച്ച് ജീപ്പ്തട്ടി മൂന്നരവയസുകാരി മരിച്ചു. വെള്ളമുണ്ട മടത്തില്‍ ഇസ്മായിലിന്റെയും, കമ്പ റെയ്ഹാനത്തിന്റേയും

പച്ചിലക്കാട് വാഹനാപകടം:യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

പച്ചിലക്കാട്: പച്ചിലക്കാട് വാഹനാപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കർണാടക സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയ താകാം അപകട

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു ഓട്ടോ ഡ്രൈവർ മരിച്ചു

അമ്പലവയൽ : റസ്റ്റ് ഹൗസിന് സമീപം നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന

ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു

ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു. കോഴിക്കോട് മുക്കത്ത് ഇന്നലെ വൈകീട്ടാണ് അപകടം. മുക്കം മണാശേരി

ഓടുന്ന ട്രെയിനില്‍ നിന്നും റീല്‍സ് ഷൂട്ടിനിടെ കൈ വിട്ട് താഴേക്ക്; ഭയപ്പെടുത്തുന്ന വീഡിയോ !

സാമൂഹിക മാധ്യമങ്ങളില്‍ ലൈക്ക് കിട്ടാന്‍ വേണ്ടി ജീവന്‍ പോലും അപകടത്തിലാവുന്ന തരത്തില്‍ റീല്‍സുകള്‍ ഷൂട്ട് ചെയ്യുന്നതിനലേക്കാണ് യുവാക്കളുടെ ശ്രദ്ധ. ഇന്ത്യയില്‍ ഇതിനായി വ്യാപകമായി തെരഞ്ഞെടുക്കപ്പെടുന്നത് ഓടുന്ന ട്രെയിനുകളാണ്. നിരവധി തവണ റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ്

ഗ്രൗണ്ടിൽ നിന്ന് കിട്ടിയ ‘സാധനം’ വീട്ടിൽക്കൊണ്ടുവന്നു, തുറന്നപ്പോൾ പൊട്ടിത്തെറിച്ചു; 5 കുട്ടികളടക്കം 9 മരണം

ലാഹോർ: കളിക്കുന്നതിനിടെ ഗ്രൗണ്ടിൽ നിന്ന് കിട്ടിയ റോക്കറ്റ് ലോഞ്ചറിന്റെ ഷെൽ പൊട്ടിത്തെറിച്ച് അഞ്ച് കുട്ടികളടക്കം ഒരുകുടുംബത്തിലെ ഒമ്പത് പേർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് ദാരുണസംഭവം. കുട്ടികൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ റോക്കറ്റ് ഷെൽ ലഭിച്ചു.

യുവാവ് പുഴയിൽ മുങ്ങി മരിച്ചു.

മൂപ്പൈനാട് താഴെ അരപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ (25) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പംഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ആറാം നമ്പറിലെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. നാട്ടുകാർ ചേർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രി യിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

വിമാനം തകർന്ന് വീണ് 14 മരണം..

ബ്രസീലിൽ വിമാനം തകർന്ന് വീണ് 14പേർ കൊല്ലപ്പെട്ടു. വടക്കൻ പട്ടണമായ ബാഴ്‌സലോസിലാണ് അപകടം നടന്നത്. വിനോദ സഞ്ചാരികളുമായി മനൗസില്‍ നിന്നും ബാഴ്സലോസിലേക്ക് പോയ വിമാനമാണ് തകര്‍ന്നത്. 12 യാത്രക്കാരും പൈലറ്റും സഹപൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത് ശനിയാഴ്ച

റോഡരികിൽ കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ റോഡ് റോളർ കയറിയിറങ്ങി; മരണം

കൊല്ലം: അഞ്ചലിൽ റോഡ് റോളർ കയറിയിറങ്ങി യുവാവ് കൊല്ലപ്പെട്ടിട്ടുണ്ട്. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് (37)ആണ് മരിച്ചത്. റോഡ് റോളർ തലയിലൂടെയാണ് കയറിയിറങ്ങിയത്. ബൈപ്പാസിനോട് ചേർന്നുള്ള റോഡ് നിർമ്മാണത്തിനായി എത്തിച്ച റോഡ് റോളറിന്

കൽപ്പറ്റയിൽ വാഹനാപകടം യുവാവിന് പരിക്ക്

കൽപ്പറ്റ വെള്ളാരംകുന്ന് വെച്ച് ഉണ്ടായ വാഹന അപകടത്തിൽ യുവാവിന് പരിക്ക്. മാനന്തവാടി പള്ളിയാർകോവിൽ സ്നേഹഭവനിൽ അമൽജിത്ത് (25)നാണ് പരിക്കേറ്റത്. വെള്ളാരംകുന്ന് കോളേജ് ജംഗ്ഷനിലാണ് അപകടം നടന്നത് .വളവിൽ കെഎസ്ആർടിസി ബസ്സിനെ മറികടന്ന് പോകവെയാണ് അപകടം.

ജീപ്പ്തട്ടി മൂന്നരവയസുകാരി മരിച്ചു.

വെള്ളമുണ്ട മാങ്ങോട് റൂട്ടില്‍ മടത്തും കുനിക്ക് സമീപം വെച്ച് ജീപ്പ്തട്ടി മൂന്നരവയസുകാരി മരിച്ചു. വെള്ളമുണ്ട മടത്തില്‍ ഇസ്മായിലിന്റെയും, കമ്പ റെയ്ഹാനത്തിന്റേയും മകള്‍ അന്‍ഫ മറിയം ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.

പച്ചിലക്കാട് വാഹനാപകടം:യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

പച്ചിലക്കാട്: പച്ചിലക്കാട് വാഹനാപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കർണാടക സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയ താകാം അപകട കാരണമെന്ന് കരുതുന്നു. അപകടത്തിൽ കാർ ഭാഗികമായി തകർന്നു.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു ഓട്ടോ ഡ്രൈവർ മരിച്ചു

അമ്പലവയൽ : റസ്റ്റ് ഹൗസിന് സമീപം നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.അമ്പലവയൽ സ്വദേശി ഇസ്മയിൽ എന്ന കുഞ്ഞാൻ (52)ആണ് മരിച്ചത്.കഴിഞ്ഞമാസം 30നായിരുന്നു

ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു

ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു. കോഴിക്കോട് മുക്കത്ത് ഇന്നലെ വൈകീട്ടാണ് അപകടം. മുക്കം മണാശേരി സ്വദേശി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ ആണ് മരിച്ചത്. കുട്ടിയെ ഉറക്കി കിടത്തിയശേഷം

Recent News