വാളാട് സമ്പർക്ക പട്ടിക നീളുന്നു

കൊവിഡ് ബാധിച്ച അധ്യാപകൻ മക്കിമല സ്കൂളിലും ക്ലാസിനെത്തി. വിദ്യാർത്ഥികളും അധ്യാപകരുമടക്കം 17 പേർ നിരീക്ഷണത്തിലേക്ക്.ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് മക്കിമല എൽ.പി.സ്കൂളിൽ

256 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.07) പുതുതായി നിരീക്ഷണത്തിലായത് 256 പേരാണ്. 372 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍

വാളാട് കൊവിഡ് സമ്പർക്ക വ്യാപനത്തിൽ കേസെടുത്തു

മരണാനന്തര ചടങ്ങും, വിവാഹവും നടന്ന വീട്ടുകാർക്കെതിരെയും പങ്കെടുത്തവർക്കെതിരെയും കേസ്. മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 150 ഓളം പേർക്കെതിരെയും, വിവാഹത്തിൽ പങ്കെടുത്ത

നാല് തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

ജില്ലയിലെ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ഇന്ന് (ജൂലൈ 29) രാത്രി 12 മണി മുതല്‍ ആഗസ്റ്റ്

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭ ഡിവിഷന്‍ (18) റാട്ടകൊല്ലി പണിയ കോളനി ഉള്‍പ്പെടുന്ന പ്രദേശത്തെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി

പേരിയ, പാല്‍ചുരം, പക്രംതളം (കുറ്റ്യാടി) ചുരങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ക്കു മാത്രം അനുമതി

ജില്ലയിലെ പേരിയ, പാല്‍ചുരം, പക്രംതളം (കുറ്റ്യാടി) ചുരങ്ങളില്‍ ഇനിയോരു അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗതം പരിമിതപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല

ജൂലൈ 30 ന് വയനാട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്

കല്‍പ്പറ്റ:ജൂലൈ 30 ന് വയനാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24

വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിൽ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല

മാനന്തവാടി:വയനാട് ജില്ലയില്‍ കൊറോണ വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ മാനന്തവാടി നഗരസഭയെ കണ്ടൈന്‍മെന്റ് സോണായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചതിനാല്‍ ഇനിയൊരു

സാക്ഷരതാ പഠിതാക്കള്‍ക്കായി മാസ്‌ക്കുകള്‍ വിതരണം ചെയ്തു

സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആദിവാസി സാക്ഷരതാ പഠിതാക്കള്‍ക്കായി മാസ്‌ക്കുകള്‍ വിതരണം ചെയ്തു. ആദിവാസി ഊരുകളിലേക്കുള്ള മാസ്‌ക്കുകളുടെ വിതരണോദ്ഘാടനം

പ്രളയബാധിത കുടുംബങ്ങൾക്ക് ആശ്വാസമായി പ്രോജക്ട് വിഷൻ

പ്രളയബാധിത കുടുംബങ്ങൾക്കായി പ്രോജക്റ്റ് വിഷൻ നടപ്പിലാക്കി വരുന്ന നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായി ദുരിതബാധിത കുടുംബങ്ങൾക്കായി നിർമിച്ച 15-മത് ഭവനത്തിന്റെ താക്കോൽ

വാളാട് സമ്പർക്ക പട്ടിക നീളുന്നു

കൊവിഡ് ബാധിച്ച അധ്യാപകൻ മക്കിമല സ്കൂളിലും ക്ലാസിനെത്തി. വിദ്യാർത്ഥികളും അധ്യാപകരുമടക്കം 17 പേർ നിരീക്ഷണത്തിലേക്ക്.ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് മക്കിമല എൽ.പി.സ്കൂളിൽ എത്തിയ അധ്യാപകന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് 5 അധ്യാപകർ കുട്ടികൾക്ക് കഞ്ഞി വെക്കുന്ന ആയ,11

256 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.07) പുതുതായി നിരീക്ഷണത്തിലായത് 256 പേരാണ്. 372 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2581 പേര്‍. ഇന്ന് വന്ന 81 പേര്‍ ഉള്‍പ്പെടെ 237 പേര്‍

വാളാട് കൊവിഡ് സമ്പർക്ക വ്യാപനത്തിൽ കേസെടുത്തു

മരണാനന്തര ചടങ്ങും, വിവാഹവും നടന്ന വീട്ടുകാർക്കെതിരെയും പങ്കെടുത്തവർക്കെതിരെയും കേസ്. മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 150 ഓളം പേർക്കെതിരെയും, വിവാഹത്തിൽ പങ്കെടുത്ത നാനൂറോളം പേർക്കെതിരെയുമാണ് കേസ്സെടുത്തത്. മാനദണ്ഡങ്ങൾ ലംഘിച്ചതിന് പകർച്ചവ്യാധി തടയാനുള്ള ഓർഡിനൻസ് പ്രകാരമാണ് കേസ്.

നാല് തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

ജില്ലയിലെ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ഇന്ന് (ജൂലൈ 29) രാത്രി 12 മണി മുതല്‍ ആഗസ്റ്റ് 5 ന് രാവിലെ 6 മണി വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭ ഡിവിഷന്‍ (18) റാട്ടകൊല്ലി പണിയ കോളനി ഉള്‍പ്പെടുന്ന പ്രദേശത്തെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു.

പേരിയ, പാല്‍ചുരം, പക്രംതളം (കുറ്റ്യാടി) ചുരങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ക്കു മാത്രം അനുമതി

ജില്ലയിലെ പേരിയ, പാല്‍ചുരം, പക്രംതളം (കുറ്റ്യാടി) ചുരങ്ങളില്‍ ഇനിയോരു അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗതം പരിമിതപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ചരക്കു വാഹനങ്ങള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്കു മാത്രമാണ് ഗതാഗതത്തിന്

ജൂലൈ 30 ന് വയനാട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്

കല്‍പ്പറ്റ:ജൂലൈ 30 ന് വയനാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ

വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിൽ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല

മാനന്തവാടി:വയനാട് ജില്ലയില്‍ കൊറോണ വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ മാനന്തവാടി നഗരസഭയെ കണ്ടൈന്‍മെന്റ് സോണായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാനന്തവാടി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന്

സാക്ഷരതാ പഠിതാക്കള്‍ക്കായി മാസ്‌ക്കുകള്‍ വിതരണം ചെയ്തു

സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആദിവാസി സാക്ഷരതാ പഠിതാക്കള്‍ക്കായി മാസ്‌ക്കുകള്‍ വിതരണം ചെയ്തു. ആദിവാസി ഊരുകളിലേക്കുള്ള മാസ്‌ക്കുകളുടെ വിതരണോദ്ഘാടനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ആദ്യഘട്ടത്തില്‍ 5000 മാസ്‌ക്കുകളാണ് വിതരണം ചെയ്യുന്നത്. കോവിഡ്

പ്രളയബാധിത കുടുംബങ്ങൾക്ക് ആശ്വാസമായി പ്രോജക്ട് വിഷൻ

പ്രളയബാധിത കുടുംബങ്ങൾക്കായി പ്രോജക്റ്റ് വിഷൻ നടപ്പിലാക്കി വരുന്ന നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായി ദുരിതബാധിത കുടുംബങ്ങൾക്കായി നിർമിച്ച 15-മത് ഭവനത്തിന്റെ താക്കോൽ കൈമാറ്റം നിർവഹിച്ചു. ഒണ്ടയങ്ങാടി,വേമോം സ്വദേശി കൊച്ചുമലയിൽ മേരി സി.പിക്കാണ് വീട് നിർമ്മിച്ചു നൽകിയത്.

Recent News