കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണ പദ്ധതി ഉത്ഘാടനം ഓഗസ്റ്റ് 17ന്

മാനന്തവാടി:ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് 19 പശ്ചാത്തലത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്നതിന്റെ മാനന്തവാടി ബ്ലോക്ക്തല വിതരണോത്ഘാടനം

വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കും

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവേശനം നിരോധിച്ച മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ആഗസ്റ്റ് 16 ഞായറാഴ്ച്ച

സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കും.

കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കും. അടുത്ത മന്ത്രസഭാ യോഗത്തിൽ ഇത് സംബന്ധിച്ച

റേഷന്‍ കടകള്‍ ഞായറാഴ്ച തുറക്കും.

ശനിയാഴ്ച്ച റേഷന്‍ കടകള്‍ക്ക് അവധിയായതിനാല്‍ നാളെ (ഓഗസ്റ്റ് 16) റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു.

കോവിഡ് ടെസ്റ്റ് : സ്വകാര്യ ആശുപത്രികളെ പങ്കാളികളാക്കും

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനായി ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള ചര്‍ച്ച നടത്തി.

ബാങ്കുകളിൽ സെപ്റ്റംബർ 9 വരെ സമയ ക്രമീകരണം.

കോവിഡ് വ്യാപനവും ഓണക്കാലത്തെ തിരക്കും കണക്കിലെടുത്ത് തിങ്കളാഴ്ചമുതല്‍ ബാങ്കുകളില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തി. സെപ്തംബര്‍ 9 വരെ നിയന്ത്രണം തുടരും.സംസ്ഥാനതല ബാങ്കേഴ്‌സ്

പ്ലസ് വൺ പ്രവേശനം: അപേക്ഷകർ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം.

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷകൾ ഓൺലൈനായി സമർപ്പിച്ച എല്ലാവരും ആഗസ്റ്റ് 20ന് മുമ്പ് കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണമെന്ന് പൊതുവിദ്യാഭ്യാസ

74 മത് സ്വാതന്ത്ര്യ ദിനത്തില്‍ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള പതാക ഉയര്‍ത്തി

രാജ്യം അസാധാരണമായ രോഗവ്യാപനത്തിലൂടെ കടന്നുപോകുന്ന കാലഘട്ടത്തില്‍ പ്രതിസന്ധികളെ നേരിടാന്‍ ഏവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പറഞ്ഞു.

തോൽപ്പെട്ടിയിൽ ഒരു കോടിയുടെ കഞ്ചാവ് പിടികൂടി.

തോൽപ്പെട്ടിയിൽ വൻ കഞ്ചാവ് വേട്ട.ഒരു കോടി രൂപ വിലമതിക്കുന്ന ഒരു ക്വിന്റലിലധികം കഞ്ചാവ് പിടികൂടി.തോൽപ്പെട്ടി ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ

കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണ പദ്ധതി ഉത്ഘാടനം ഓഗസ്റ്റ് 17ന്

മാനന്തവാടി:ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് 19 പശ്ചാത്തലത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്നതിന്റെ മാനന്തവാടി ബ്ലോക്ക്തല വിതരണോത്ഘാടനം ഓഗസ്റ്റ് 17ന് ഉച്ചയ്ക്ക് 12മണിക്ക് മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ വെച്ച് മാനന്തവാടി

വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കും

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവേശനം നിരോധിച്ച മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ആഗസ്റ്റ് 16 ഞായറാഴ്ച്ച മുതല്‍ ഭക്തജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണ വിധേയമായി പ്രവേശനം അനുവദിക്കുന്നതാണെന്ന് ക്ഷേത്രം

സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കും.

കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കും. അടുത്ത മന്ത്രസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കും. ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ മുഖ്യമന്ത്രിക്ക് ശുപാർശ സമർപ്പിച്ചു.ഗതാഗത വകുപ്പിന്റെ ആവശ്യം

റേഷന്‍ കടകള്‍ ഞായറാഴ്ച തുറക്കും.

ശനിയാഴ്ച്ച റേഷന്‍ കടകള്‍ക്ക് അവധിയായതിനാല്‍ നാളെ (ഓഗസ്റ്റ് 16) റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു.

കോവിഡ് ടെസ്റ്റ് : സ്വകാര്യ ആശുപത്രികളെ പങ്കാളികളാക്കും

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനായി ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള ചര്‍ച്ച നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്വം കൂടി ലഭിക്കുന്നതോടെ ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ടെസ്റ്റുകളുടെ

ബാങ്കുകളിൽ സെപ്റ്റംബർ 9 വരെ സമയ ക്രമീകരണം.

കോവിഡ് വ്യാപനവും ഓണക്കാലത്തെ തിരക്കും കണക്കിലെടുത്ത് തിങ്കളാഴ്ചമുതല്‍ ബാങ്കുകളില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തി. സെപ്തംബര്‍ 9 വരെ നിയന്ത്രണം തുടരും.സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം. നിയന്ത്രണം ഇങ്ങനെ 0,1,2,3 എന്നീ അക്കങ്ങളില്‍ അക്കൗണ്ടുകള്‍ അവസാനിക്കുന്നവര്‍ക്ക് രാവിലെ

പ്ലസ് വൺ പ്രവേശനം: അപേക്ഷകർ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം.

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷകൾ ഓൺലൈനായി സമർപ്പിച്ച എല്ലാവരും ആഗസ്റ്റ് 20ന് മുമ്പ് കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അപേക്ഷയിലെ തിരുത്തലുകൾ ഉൾപ്പെടെയുള്ള തുടർപ്രവർത്തനങ്ങൾ കാൻഡിഡേറ് ലോഗിനിലൂടെ നിർവഹിക്കണം.സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ

74 മത് സ്വാതന്ത്ര്യ ദിനത്തില്‍ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള പതാക ഉയര്‍ത്തി

രാജ്യം അസാധാരണമായ രോഗവ്യാപനത്തിലൂടെ കടന്നുപോകുന്ന കാലഘട്ടത്തില്‍ പ്രതിസന്ധികളെ നേരിടാന്‍ ഏവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പറഞ്ഞു. 74 മത് സ്വാതന്ത്ര്യ ദിനത്തില്‍ എസ്.കെ. എം.ജെ സ്‌കൂള്‍ മൈതാനത്ത് ദേശീയ പതാക

തോൽപ്പെട്ടിയിൽ ഒരു കോടിയുടെ കഞ്ചാവ് പിടികൂടി.

തോൽപ്പെട്ടിയിൽ വൻ കഞ്ചാവ് വേട്ട.ഒരു കോടി രൂപ വിലമതിക്കുന്ന ഒരു ക്വിന്റലിലധികം കഞ്ചാവ് പിടികൂടി.തോൽപ്പെട്ടി ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കൽപറ്റ പിണങ്ങോട്

തോല്‍പ്പെട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട

പച്ചക്കറി വണ്ടിയില്‍ കയറ്റി വന്ന 100 കിലോയോളം കഞ്ചാവ് പിടികൂടി. രണ്ട് പേര്‍ അറസ്റ്റില്‍. കല്‍പ്പറ്റ സ്വദേശിയും കൊല്ലം സ്വദേശിയുമാണ് അറസ്റ്റിലായത്. മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും എക്‌സൈസ് ഇന്റെലിജെന്‍സിനും കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് കഞ്ചാവ്

Recent News