
ഓണ്‍ലൈന്‍ പരാതി പരിഹാരം;15 പരാതികള്‍ തീര്‍പ്പാക്കി
സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. എ.ഡി.എം ഇ. മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തില്‍

സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. എ.ഡി.എം ഇ. മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തില്‍

അധ്യാപക ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ ആശംസ. നാളത്തെ തലമുറയെ, ഇന്നിന്റെ പ്രതീക്ഷകളെയാണ് അധ്യാപകർ

ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്.

എടവക ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3,നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 20,തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 19,വാര്‍ഡ് 18 ലെ അമ്പലക്കുന്ന്,പള്ളിയറ ഭാഗം,വാര്‍ഡ് 17

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6 ലുള്‍പ്പെട്ട പാടിക്കര പ്രദേശം മൈക്രോ കണ്ടൈന്‍മെന്റ് സോണായും,സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 10 (കോട്ടക്കുന്ന്),18(തേലമ്പറ്റ),29 (ദൊട്ടപ്പന്‍കുളം),30(ബീനാച്ചി),31(പൂതിക്കാട്),33(മന്ദംകൊല്ലി)

സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. എ.ഡി.എം ഇ. മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തില്‍ കളക്‌ട്രേറ്റില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദാലത്ത് നടത്തിയത്. അദാലത്തില്‍ 20 പരാതികളാണ് പരിഗണിച്ചത്.

അധ്യാപക ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ ആശംസ. നാളത്തെ തലമുറയെ, ഇന്നിന്റെ പ്രതീക്ഷകളെയാണ് അധ്യാപകർ വാർത്തെടുക്കുന്നത്. കൂടുതൽ പ്രചോദിതരായി ഈ നാടിന് വേണ്ടി മുന്നോട്ടു പോകാൻ അധ്യാപകർക്ക് സാധിക്കട്ടെയെന്നും

ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. www.hscap.kerala.gov.in ലെ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial

എടവക ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3,നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 20,തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 19,വാര്‍ഡ് 18 ലെ അമ്പലക്കുന്ന്,പള്ളിയറ ഭാഗം,വാര്‍ഡ് 17 ലെ കോട്ടക്കൊല്ലി നാഗത്താന്‍കുന്ന് ഭാഗം(മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍),തരിയോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5,6,മാനന്തവാടി നഗരസഭയിലെ

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6 ലുള്‍പ്പെട്ട പാടിക്കര പ്രദേശം മൈക്രോ കണ്ടൈന്‍മെന്റ് സോണായും,സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 10 (കോട്ടക്കുന്ന്),18(തേലമ്പറ്റ),29 (ദൊട്ടപ്പന്‍കുളം),30(ബീനാച്ചി),31(പൂതിക്കാട്),33(മന്ദംകൊല്ലി) എന്നീ ഡിവിഷനുകള്‍ കണ്ടൈന്‍മെന്റ് സോണായും വയനാട് ജില്ലാകളക്ടര്‍ പ്രഖ്യാപിച്ചു.