നീല, വെള്ള കാർഡുകൾക്കിനി സ്പെഷ്യൽ അരി വിതരണം ഇല്ല

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നീ​ല, വെ​ള്ള കാ​ര്‍​ഡു​കാ​ര്‍​ക്ക് ന​ല്‍​കി​വ​ന്നി​രു​ന്ന ‘സ്പെ​ഷ​ല്‍ അ​രി’​യു​ടെ വി​ത​ര​ണം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​വ​സാ​നി​പ്പി​ച്ചു. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് ആരംഭിക്കും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് ആരംഭിക്കും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലാണ് നടപടികൾ.

കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയത് 10,05,211 പേർ

കോവിഡ് കാലത്ത് കേരളത്തിലേക്ക് വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയത് 10,05,211 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

‘ഇനി ലെവല്‍ മാറും’ ; ഇന്ത്യയിലെ ഏറ്റവും ശക്തമായ 4ജി ശൃംഖലയായ ജിഗാനെറ്റ് അവതരിപ്പിച്ച് വോഡഫോണ്‍ ഐഡിയ

ഡല്‍ഹി: രാജ്യത്തെ മുന്‍നിര ടെലികോം ബ്രാന്‍ഡുകളായ വോഡഫോണും ഐഡിയയും സംയോജിപ്പിച്ച പുതിയ ബ്രാന്‍ഡായ വി ഇന്ത്യയിലെ ഏറ്റവും ശക്തമായ 4ജി

പ്ലസ് വണ്‍ പ്രവേശനം: കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്കും ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്കും ഓണ്‍ലൈന്‍ സൗകര്യം

തിരുവനന്തപുരം:കൊവിഡ് പശ്ചാത്തലത്തില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്കും കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ സൗകര്യം. പ്രവേശനത്തിന്റെ അവസാന തിയതിക്കു

ഫീസ് അടക്കാത്തത് കൊണ്ട് ഓൺലൈൻ ക്ലാസുകളിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കരുത്;ഹൈക്കോടതി

കൊച്ചി:ഫീസ് അടക്കാത്തത് കൊണ്ട് ഓൺലൈൻ ക്ലാസുകളിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കരുതെന്ന് ഹൈക്കോടതി. ആലുവയിൽ പ്രവർത്തിക്കുന്ന സെന്റ‍് ജോസഫ് പബ്ലിക് സ്കൂൾ

പലയിടത്തും ജാഗ്രതക്കുറവ് കാണുന്നു; തെറ്റായ പ്രചാരണവും നടക്കുന്നുവെന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ ഓരോ ആൾക്കും വലിയ ചുമതലയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പലയിടത്തും ജാഗ്രതക്കുറവ് കാണുന്നുണ്ട്. മഹാമാരിയെ ചെറുക്കാനുള്ള

നീല, വെള്ള കാർഡുകൾക്കിനി സ്പെഷ്യൽ അരി വിതരണം ഇല്ല

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നീ​ല, വെ​ള്ള കാ​ര്‍​ഡു​കാ​ര്‍​ക്ക് ന​ല്‍​കി​വ​ന്നി​രു​ന്ന ‘സ്പെ​ഷ​ല്‍ അ​രി’​യു​ടെ വി​ത​ര​ണം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​വ​സാ​നി​പ്പി​ച്ചു. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ഈ ​മാ​സം മു​ത​ല്‍ നീ​ല​ക്കാ​ര്‍​ഡു​കാ​ര്‍​ക്ക് ഓ​രോ അം​ഗ​ത്തി​നും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് ആരംഭിക്കും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് ആരംഭിക്കും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലാണ് നടപടികൾ. രഹസ്യ വിചാരണ ആയതിനാൽ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിയിട്ടുണ്ട്.

കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയത് 10,05,211 പേർ

കോവിഡ് കാലത്ത് കേരളത്തിലേക്ക് വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയത് 10,05,211 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൽ 62.16 ശതമാനം (6,24,826 പേർ) ആഭ്യന്തര യാത്രക്കാരാണ്. മടങ്ങിവന്നവരിൽ അന്താരാഷ്ട്ര യാത്രക്കാരാർ

‘ഇനി ലെവല്‍ മാറും’ ; ഇന്ത്യയിലെ ഏറ്റവും ശക്തമായ 4ജി ശൃംഖലയായ ജിഗാനെറ്റ് അവതരിപ്പിച്ച് വോഡഫോണ്‍ ഐഡിയ

ഡല്‍ഹി: രാജ്യത്തെ മുന്‍നിര ടെലികോം ബ്രാന്‍ഡുകളായ വോഡഫോണും ഐഡിയയും സംയോജിപ്പിച്ച പുതിയ ബ്രാന്‍ഡായ വി ഇന്ത്യയിലെ ഏറ്റവും ശക്തമായ 4ജി ശൃംഖലയായ ജിഗാനെറ്റ് അവതരിപ്പിച്ചു. എല്ലാ കാര്യങ്ങളിലും തത്സമയം കണക്ടഡ് ആയി മുന്നോട്ടു പോകാന്‍

പ്ലസ് വണ്‍ പ്രവേശനം: കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്കും ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്കും ഓണ്‍ലൈന്‍ സൗകര്യം

തിരുവനന്തപുരം:കൊവിഡ് പശ്ചാത്തലത്തില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്കും കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ സൗകര്യം. പ്രവേശനത്തിന്റെ അവസാന തിയതിക്കു മുന്‍പ് സ്‌കൂളുകളില്‍ ഹാജരാകാന്‍ സാധിക്കുകയില്ലെങ്കില്‍ ഓണ്‍ലൈനായി പ്രവേശനം നേടുന്നതിനുള്ള സൗകര്യം സെപ്റ്റംബര്‍ 17

ഫീസ് അടക്കാത്തത് കൊണ്ട് ഓൺലൈൻ ക്ലാസുകളിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കരുത്;ഹൈക്കോടതി

കൊച്ചി:ഫീസ് അടക്കാത്തത് കൊണ്ട് ഓൺലൈൻ ക്ലാസുകളിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കരുതെന്ന് ഹൈക്കോടതി. ആലുവയിൽ പ്രവർത്തിക്കുന്ന സെന്റ‍് ജോസഫ് പബ്ലിക് സ്കൂൾ മാനേജ്മെന്‍റിനാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഈ മാസം 14 മുമ്പ് ഫീസ് അടച്ചില്ലെങ്കിൽ

പലയിടത്തും ജാഗ്രതക്കുറവ് കാണുന്നു; തെറ്റായ പ്രചാരണവും നടക്കുന്നുവെന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ ഓരോ ആൾക്കും വലിയ ചുമതലയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പലയിടത്തും ജാഗ്രതക്കുറവ് കാണുന്നുണ്ട്. മഹാമാരിയെ ചെറുക്കാനുള്ള പ്രോട്ടോക്കോൾ പാലിക്കണം. ബ്രേക്ക് ദ ചെയിൻ, മാസ്‌ക്, അകലം പാലിക്കൽ എല്ലാം ആവർത്തിക്കുന്നത്

Recent News