
കൊവിഡ് വ്യാപനം: വരും മാസങ്ങളില്‍ അതിരൂക്ഷമാകും. മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
ജനീവ: കൊവിഡ് വെെറസ് വ്യാപനം വരും മാസങ്ങളില്‍ അതിരൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിരവധി രാജ്യങ്ങളില്‍ വെെറസ് വ്യാപനം വര്‍ദ്ധിച്ചു

ജനീവ: കൊവിഡ് വെെറസ് വ്യാപനം വരും മാസങ്ങളില്‍ അതിരൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിരവധി രാജ്യങ്ങളില്‍ വെെറസ് വ്യാപനം വര്‍ദ്ധിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപക അവയവ കച്ചവടമെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സർക്കാർ ജീവനക്കാർക്ക് അനധികൃത ഇടപാടുകളിൽ പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ക്രൈംബ്രാഞ്ച്

കൊവിഡ് വ്യാപനത്തിനിടെയും വില്‍പ്പനമേളയില്‍ വമ്ബന്‍ നേട്ടം കൊയ്ത് ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍. കഴിഞ്ഞ 4 ദിവസത്തെ ഉത്സവ സീസണ് വില്‍പ്പനയില്‍ 26,000

ജനീവ: കൊവിഡ് വെെറസ് വ്യാപനം വരും മാസങ്ങളില്‍ അതിരൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിരവധി രാജ്യങ്ങളില്‍ വെെറസ് വ്യാപനം വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് ഡബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്. “അടുത്ത കുറച്ച് മാസങ്ങള്‍ വളരെ കഠിനമായിരിക്കും. ചില രാജ്യങ്ങള്‍

തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപക അവയവ കച്ചവടമെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സർക്കാർ ജീവനക്കാർക്ക് അനധികൃത ഇടപാടുകളിൽ പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. അവയവ കച്ചവടം തടയുന്നതിനുള്ള പ്രത്യേക നിയമ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. രണ്ട്

കൊവിഡ് വ്യാപനത്തിനിടെയും വില്‍പ്പനമേളയില്‍ വമ്ബന്‍ നേട്ടം കൊയ്ത് ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍. കഴിഞ്ഞ 4 ദിവസത്തെ ഉത്സവ സീസണ് വില്‍പ്പനയില്‍ 26,000 കോടിയാണ് ആമസോണും ഫ്ലിപ്കാര്‍ട്ടും സ്വന്തമാക്കിയത്. ഇത്തവണ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നത് എന്ന് കമ്ബനികള്‍