
സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം
എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം
തവിഞ്ഞാൽ: വയനാട്ടിലെ നേന്ത്രക്കായ്ക്കും മറ്റു ജില്ലകളിലേതുപോലെ തറവില പുനർനിർണ്ണയിക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, ജീവനും സ്വത്തിനും നാശനഷ്ടം വരുത്തുന്ന
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഉദ്യോഗസ്ഥരുടെ സമിതികള്‍ക്കായിരിക്കും ഭരണം. പുതിയ
ന്യൂഡൽഹി:ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി. വാർത്താ പോർട്ടലുകൾക്കും നിയന്ത്രണം ബാധകം.ഉള്ളടക്കം നിയന്ത്രിക്കുന്നതിനായി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. ഒടിടി, ഷോപ്പിങ്
ഡസ്റ്റണ് ഹൊള്ളവേ എന്ന ഒരാളുടെ സെൽഫിയാണ് ഇപ്പോൾ വൈറലാകുന്നത് അതിനൊരു കാരണമുണ്ട് ഡസ്റ്റണ് ഒരു കൺസ്ട്രക്ഷൻ വർക്കാറാണ് തന്റെ ജോലി
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വര്‍ണവില കുത്തനെ ഇടിഞ്ഞതിനുപിന്നാലെ നേരിയ വിലക്കയറ്റം. ബുധനാഴ്ച പവന്റെ വില 80 രൂപകൂടി 37,760 രൂപയായി.
മാനന്തവാടി:വയനാട് ജില്ലാ ആശുപത്രി ഡയാലിസിസ് രോഗികളും പരിചാരകരും സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന കിഡ്‌നി രോഗീ പരിചരണ കൂട്ടായ്മ സമാഹരിച്ച
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,281 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in ൽ പരീക്ഷാഫലം ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കും
നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 ലെ ചീരാല്‍ താഴത്തൂര്‍ റോഡില്‍ വലതുവശം പുളിഞ്ചാല്‍ ജംഗ്ഷന്‍ മുതല്‍ മുഹമ്മദ് കുറ്റിക്കാട്ടില്‍ എന്നയാളുടെ
എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര്‍ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട്
തവിഞ്ഞാൽ: വയനാട്ടിലെ നേന്ത്രക്കായ്ക്കും മറ്റു ജില്ലകളിലേതുപോലെ തറവില പുനർനിർണ്ണയിക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, ജീവനും സ്വത്തിനും നാശനഷ്ടം വരുത്തുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വയനാട് സംരംക്ഷണ സമിതിയുടെ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഉദ്യോഗസ്ഥരുടെ സമിതികള്‍ക്കായിരിക്കും ഭരണം. പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നതുവരെ അവര്‍ ഭരിക്കും. ദൈനംദിന കാര്യങ്ങളും മറ്റ് അത്യാവശ്യ കാര്യങ്ങളും മാത്രം
ന്യൂഡൽഹി:ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി. വാർത്താ പോർട്ടലുകൾക്കും നിയന്ത്രണം ബാധകം.ഉള്ളടക്കം നിയന്ത്രിക്കുന്നതിനായി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. ഒടിടി, ഷോപ്പിങ് പോര്‍ട്ടലുകള്‍ക്കും ബാധകമായിരിക്കും. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ ഇതോടെ ഓണ്‍ലൈന്‍
ഡസ്റ്റണ് ഹൊള്ളവേ എന്ന ഒരാളുടെ സെൽഫിയാണ് ഇപ്പോൾ വൈറലാകുന്നത് അതിനൊരു കാരണമുണ്ട് ഡസ്റ്റണ് ഒരു കൺസ്ട്രക്ഷൻ വർക്കാറാണ് തന്റെ ജോലി സംബന്ധമായ കാരണങ്ങൾ കൊണ്ട് അദ്ദേഹത്തിന് ഒരുപാട് ദൂരെ യാത്ര ചെയ്യേനടി വരാറുണ്ട് അങ്ങനെ
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വര്‍ണവില കുത്തനെ ഇടിഞ്ഞതിനുപിന്നാലെ നേരിയ വിലക്കയറ്റം. ബുധനാഴ്ച പവന്റെ വില 80 രൂപകൂടി 37,760 രൂപയായി. 4720 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലും വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഒരു ഔണ്‍സ്
മാനന്തവാടി:വയനാട് ജില്ലാ ആശുപത്രി ഡയാലിസിസ് രോഗികളും പരിചാരകരും സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന കിഡ്‌നി രോഗീ പരിചരണ കൂട്ടായ്മ സമാഹരിച്ച തുക തിരുനെല്ലി സ്വദേശിനി ജയലളിതയ്ക്ക് ഗ്രൂപ്പ് അഡ്മിന്‍ ബി.പ്രദീപ് വയനാട് കൈമാറി.വിനേഷ് കാട്ടിക്കുളം,
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,281 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 86,36,012 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 512 പേർ ഇന്നലെ മരിച്ചു. ആകെ
തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in ൽ പരീക്ഷാഫലം ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷ നിശ്ചിത ഫീസടച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന്
നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 ലെ ചീരാല്‍ താഴത്തൂര്‍ റോഡില്‍ വലതുവശം പുളിഞ്ചാല്‍ ജംഗ്ഷന്‍ മുതല്‍ മുഹമ്മദ് കുറ്റിക്കാട്ടില്‍ എന്നയാളുടെ കടവരെയുള്ള പ്രദേശങ്ങള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
Made with ❤ by Savre Digital