സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം.

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. നെന്മേനി പഞ്ചായത്തിലെ മൂക്കത്തു കോളനിയില്‍

കോവിഡ് ബാധിച്ച് യുവാവ് മരിച്ചു.

ബിദര്‍ക്കാട് എളയോടന്‍ ഗഫൂര്‍ (46) ആണ് മരിച്ചത്.ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ റഹ്‌മത്ത്, മക്കള്‍ റെനിഷ്മ, ഫാത്തിമ, അഖില്‍

കൊവിഡ് രണ്ടാം തരംഗം ജൂലൈയില്‍ അവസാനിക്കും, മൂന്നാം തരംഗം ആറ് മാസത്തിനുള്ളില്‍ പ്രതീക്ഷിക്കാമെന്ന് കേന്ദ്ര സമിതി.

ന്യൂഡൽഹി: ജൂലൈയോടെ കോവിഡ്​ രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറയുമെന്ന്​ പഠനം. മൂന്നാം തരംഗം ആറ്​ മുതൽ എട്ട്​ മാസത്തിനുള്ളിലുണ്ടാവും. ശാസ്​ത്ര

നെഞ്ചോട് ചേർത്ത് കേരളം ; രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു.

തിരുവനന്തപുരം: ചരിത്രത്താളുകളില്‍ പുതിയ അധ്യായം രചിച്ച്‌ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

സ്വർണവിലയിൽ വർധന തുടരുന്നു.

ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വീണ്ടുംവർധന. വ്യാഴാഴ്ച 120 രൂപ കൂടി പവന്റെ വില 36,480 രൂപയായി. ഗ്രാമിന് 15

മുംബൈ ബാര്‍ജ് അപകടത്തില്‍ വയനാട് സ്വദേശി മരിച്ചു.

മുംബൈയിലുണ്ടായ ടൗട്ടെ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ബാര്‍ജ് (കൂറ്റന്‍ ചങ്ങാടം) അപകടത്തില്‍പെട്ട് വയനാട് സ്വദേശി മരിച്ചു. കല്‍പ്പറ്റ പള്ളിക്കുന്ന് ജോമിഷ് ജോസഫ്

18 മുതൽ 45 വരെയുള്ളവരുടെ വാക്സിനേഷൻ: 32 വിഭാഗങ്ങൾക്ക് മുൻഗണന.

തിരുവനന്തപുരം: സംസ്ഥാനത്ത് 18-45 വാക്സിനേഷനുള്ള മുൻഗണന പട്ടിക തയ്യാറായി. 32 വിഭാഗങ്ങൾക്കാണ് മുൻഗണന. ഓക്സിജൻ നിർമ്മാണ പ്ലാന്‍റ് ജീവനക്കാർ, അംഗപരിമിതർ,

കോവിഡ് വീട്ടിലും പരിശോധിക്കാൻ അനുമതി; ആന്റിജൻ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉടൻ വിപണിയിൽ

കോവിഡ് പരിശോധന വീടുകളിൽ സ്വയം നടത്താനുള്ള ആന്റിജൻ റാപ്പിഡ് ടെസ്റ്റ് കിറ്റിന് ഐസിഎംആറിന്റെ അനുമതി. മൈലാബ് ഡിസ്കവറി സൊലൂഷ്യൻസ് ആണ്

വയനാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവർ

നെന്മേനി 80 പേർ, ബത്തേരി 48, പനമരം 44, വെള്ളമുണ്ട 39, തവിഞ്ഞാൽ 37, കൽപ്പറ്റ 35, അമ്പലവയൽ 25, മാനന്തവാടി 22, മേപ്പാടി 21, പടിഞ്ഞാറത്തറ 17, കണിയാമ്പറ്റ 16, നൂൽപ്പുഴ 13,

വയനാട്ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

ഇന്ന് (20.05.21)- 16.99 ഇന്നലെ (19.05.21)- 16.32 ഈയാഴ്ച- 20.6 ആക്ടീവ് കേസുകള്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍: സുല്‍ത്താന്‍ ബത്തേരി- 671 നെന്മേനി – 580 മാനന്തവാടി – 541 കല്‍പറ്റ – 473

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം.

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. നെന്മേനി പഞ്ചായത്തിലെ മൂക്കത്തു കോളനിയില്‍ മെയ് 9 ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തികള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. മാനന്തവാടി

കോവിഡ് ബാധിച്ച് യുവാവ് മരിച്ചു.

ബിദര്‍ക്കാട് എളയോടന്‍ ഗഫൂര്‍ (46) ആണ് മരിച്ചത്.ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ റഹ്‌മത്ത്, മക്കള്‍ റെനിഷ്മ, ഫാത്തിമ, അഖില്‍

കൊവിഡ് രണ്ടാം തരംഗം ജൂലൈയില്‍ അവസാനിക്കും, മൂന്നാം തരംഗം ആറ് മാസത്തിനുള്ളില്‍ പ്രതീക്ഷിക്കാമെന്ന് കേന്ദ്ര സമിതി.

ന്യൂഡൽഹി: ജൂലൈയോടെ കോവിഡ്​ രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറയുമെന്ന്​ പഠനം. മൂന്നാം തരംഗം ആറ്​ മുതൽ എട്ട്​ മാസത്തിനുള്ളിലുണ്ടാവും. ശാസ്​ത്ര മന്ത്രാലയത്തിന്​ കീഴിൽ മൂന്നംഗ സമിതിയാണ്​ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്​. മെയ്​ അവസാനത്തോടെ

നെഞ്ചോട് ചേർത്ത് കേരളം ; രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു.

തിരുവനന്തപുരം: ചരിത്രത്താളുകളില്‍ പുതിയ അധ്യായം രചിച്ച്‌ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൃഡപ്രതിജ്ഞ ചെയ്താണ് പിണറായി അധികാരമേറ്റത്. സിപിഎം ജനറല്‍ സെക്രട്ടറിയായ സീതാറാം യെ്ച്ചൂരിക്ക് ഹസ്തദാനം

സ്വർണവിലയിൽ വർധന തുടരുന്നു.

ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വീണ്ടുംവർധന. വ്യാഴാഴ്ച 120 രൂപ കൂടി പവന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4560 രൂപയുമായി. രണ്ടുദിവസമായി 36,360 രൂപയിൽ തുടരുകയായിരുന്നു വില. അന്തർദേശീയ

മുംബൈ ബാര്‍ജ് അപകടത്തില്‍ വയനാട് സ്വദേശി മരിച്ചു.

മുംബൈയിലുണ്ടായ ടൗട്ടെ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ബാര്‍ജ് (കൂറ്റന്‍ ചങ്ങാടം) അപകടത്തില്‍പെട്ട് വയനാട് സ്വദേശി മരിച്ചു. കല്‍പ്പറ്റ പള്ളിക്കുന്ന് ജോമിഷ് ജോസഫ് പുന്നന്താനം (36) മരണപ്പെട്ടത്.ബാര്‍ജ് അപകടത്തില്‍ 22 പേര്‍ മരിച്ചു. 65 പേരെ കണാതായി.

18 മുതൽ 45 വരെയുള്ളവരുടെ വാക്സിനേഷൻ: 32 വിഭാഗങ്ങൾക്ക് മുൻഗണന.

തിരുവനന്തപുരം: സംസ്ഥാനത്ത് 18-45 വാക്സിനേഷനുള്ള മുൻഗണന പട്ടിക തയ്യാറായി. 32 വിഭാഗങ്ങൾക്കാണ് മുൻഗണന. ഓക്സിജൻ നിർമ്മാണ പ്ലാന്‍റ് ജീവനക്കാർ, അംഗപരിമിതർ, മാധ്യമ പ്രവർത്തകർ, കെഎസ്ഇബി, കെഎസ്ആ‍ർടിസി ജീവനക്കാര്‍ എന്നിവര്‍ പട്ടികയിലുണ്ട്. പെട്രോൾ പമ്പ് ജീവനക്കാർ,

കോവിഡ് വീട്ടിലും പരിശോധിക്കാൻ അനുമതി; ആന്റിജൻ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉടൻ വിപണിയിൽ

കോവിഡ് പരിശോധന വീടുകളിൽ സ്വയം നടത്താനുള്ള ആന്റിജൻ റാപ്പിഡ് ടെസ്റ്റ് കിറ്റിന് ഐസിഎംആറിന്റെ അനുമതി. മൈലാബ് ഡിസ്കവറി സൊലൂഷ്യൻസ് ആണ് കിറ്റ് രാജ്യത്ത് വിപണിയിലെത്തിക്കുന്നത്. മൂക്കിലെ സ്രവം ഉപയോ​ഗിച്ചാണ് പരിശോധന. കോവിഡ് ലക്ഷണങ്ങളുള്ള ആളുകളും

Recent News