വാഹനങ്ങളിലെ രൂപമാറ്റം, മാര്‍ഗരേഖയുമായി മോട്ടോര്‍ വാഹന വകുപ്പ്.

വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിന് മാര്‍ഗരേഖയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനം പഴയതാണെങ്കില്‍ പുതിയ എന്‍ജിന്‍ ഘടപ്പിക്കാം, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍

വാഹനങ്ങളിലെ രൂപമാറ്റം, മാര്‍ഗരേഖയുമായി മോട്ടോര്‍ വാഹന വകുപ്പ്.

വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിന് മാര്‍ഗരേഖയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനം പഴയതാണെങ്കില്‍ പുതിയ എന്‍ജിന്‍ ഘടപ്പിക്കാം, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പ്രകൃതി വാതകത്തിലേക്കും വൈദ്യുതിയിലേക്കും മാറ്റാം, ഷാസി പഴയതാണെങ്കിലും അതും മാറ്റാം എന്നിവയാണ് മാര്‍ഗരേഖയിലുള്ളത്.

Recent News