
വിലക്കയറ്റത്തിലേക്ക് തള്ളി നികുതിക്കൊള്ള; പിരിച്ചെടുക്കുന്നത് 3,000 കോടി രൂപയോളം
തിരുവനന്തപുരം∙ ജനങ്ങളെ വിലക്കയറ്റത്തിലേക്കു തള്ളിവിട്ടു കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മൂന്നാം ബജറ്റ്. ചില മേഖലകളിൽ നികുതി വർധ