‘സ്കൈ’ വീണ്ടും ഉയരത്തില്‍; സൂര്യകുമാറിന് പുതിയ റെക്കോര്‍ഡ്

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ദേശീയ ജഴ്സി അണിയാന്‍ സാധിച്ച താരമാണ് സൂര്യകുമാര്‍ യാദവ്. താരങ്ങള്‍ തങ്ങളുടെ കരിയര്‍

മോഷണം കണ്ടെത്താന്‍ പോയ പൊലീസ് നായയുടെ തലയില്‍ തേങ്ങ വീണു

മോഷണക്കേസ് അന്വേഷിക്കാനെത്തിയ പൊലീസ് നായയുടെ തലയില്‍ തേങ്ങ വീണു. വ്യാഴാഴ്ച്ച മലപ്പുറത്താണ് സംഭവം. ചാര്‍ലി എന്ന നായയ്ക്കാണ് അപകടം സംഭവിച്ചത്.

സീബ്രാലൈനില്‍ വെച്ച് കാല്‍നടയാത്രക്കാരെ വാഹനം ഇടിച്ചാല്‍ ഡ്രൈവര്‍ക്ക് ഉത്തരവാദിത്തം ഉണ്ട്: ഹൈക്കോടതി

സീബ്രാലൈനില്‍ വെച്ച് കാല്‍നടയാത്രക്കാരെ വാഹനം ഇടിച്ചാല്‍ ഡ്രൈവര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി. സീബ്രാലൈനില്‍ കൂടി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ പൊലീസ്

കള്ളക്കടത്തുകാർ കടലിലെറിഞ്ഞു; 12 കിലോ സ്വർണം വീണ്ടെടുത്ത് കസ്റ്റംസ്

ചെന്നൈ: തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് കള്ളക്കടത്തുകാര്‍ കടലില്‍ എറിഞ്ഞ 12 കിലോ സ്വര്‍ണം കണ്ടെത്തി. കസ്റ്റംസുകാര്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് സ്വര്‍ണം കടലില്‍

‘അവള്‍ എന്‍റെയടുത്ത് ഉറങ്ങുകയായിരുന്നു’; 42 മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന മൂന്നുവയസുകാരന്‍ ആദ്യം തിരക്കിയത് സഹോദരിയെ

സിറിയ: പതിനായിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ചാണ് തുർക്കിയിലും സിറയയിലും ഭൂകമ്പം സംഹാരതാണ്ഡവമാടിയത്. ഒറ്റ രാത്രി കൊണ്ട് ഒരായുസ് മുഴുവൻ സമ്പാദിച്ചതെല്ലാം

‘നൂറ്റാണ്ടിന്റെ ദുരന്തം’; തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണം 20,000 കടന്നു

തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ മരണം 20000 കടന്നു. ഭൂകമ്പം നടന്ന് 100 മണിക്കൂര്‍ പിന്നിടുന്നതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ

‘സ്കൈ’ വീണ്ടും ഉയരത്തില്‍; സൂര്യകുമാറിന് പുതിയ റെക്കോര്‍ഡ്

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ദേശീയ ജഴ്സി അണിയാന്‍ സാധിച്ച താരമാണ് സൂര്യകുമാര്‍ യാദവ്. താരങ്ങള്‍ തങ്ങളുടെ കരിയര്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്ന മുപ്പതുകളില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം. കൃത്യമായി

മോഷണം കണ്ടെത്താന്‍ പോയ പൊലീസ് നായയുടെ തലയില്‍ തേങ്ങ വീണു

മോഷണക്കേസ് അന്വേഷിക്കാനെത്തിയ പൊലീസ് നായയുടെ തലയില്‍ തേങ്ങ വീണു. വ്യാഴാഴ്ച്ച മലപ്പുറത്താണ് സംഭവം. ചാര്‍ലി എന്ന നായയ്ക്കാണ് അപകടം സംഭവിച്ചത്. എളമ്പുലാശ്ശേരി സ്‌കൂളിന് സമീപത്തുള്ള അടച്ചിട്ട വീട്ടില്‍ നടന്ന മോഷണം അന്വേഷിക്കാനാണ് പൊലീസ് സംഘം

സീബ്രാലൈനില്‍ വെച്ച് കാല്‍നടയാത്രക്കാരെ വാഹനം ഇടിച്ചാല്‍ ഡ്രൈവര്‍ക്ക് ഉത്തരവാദിത്തം ഉണ്ട്: ഹൈക്കോടതി

സീബ്രാലൈനില്‍ വെച്ച് കാല്‍നടയാത്രക്കാരെ വാഹനം ഇടിച്ചാല്‍ ഡ്രൈവര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി. സീബ്രാലൈനില്‍ കൂടി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ പൊലീസ് ജീപ്പിടിച്ച് കണ്ണൂര്‍ സ്വദേശിനി മരിച്ച സംഭവത്തില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ 48

കള്ളക്കടത്തുകാർ കടലിലെറിഞ്ഞു; 12 കിലോ സ്വർണം വീണ്ടെടുത്ത് കസ്റ്റംസ്

ചെന്നൈ: തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് കള്ളക്കടത്തുകാര്‍ കടലില്‍ എറിഞ്ഞ 12 കിലോ സ്വര്‍ണം കണ്ടെത്തി. കസ്റ്റംസുകാര്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് സ്വര്‍ണം കടലില്‍ കളഞ്ഞത്. കോസ്റ്റ് ഗാര്‍ഡിന്റെ മുങ്ങല്‍ വിദഗ്ധരുടെ സംഘം രണ്ടുദിവസമായി കടലില്‍ തെരച്ചില്‍ നടത്തുകയായിരുന്നു.

‘അവള്‍ എന്‍റെയടുത്ത് ഉറങ്ങുകയായിരുന്നു’; 42 മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന മൂന്നുവയസുകാരന്‍ ആദ്യം തിരക്കിയത് സഹോദരിയെ

സിറിയ: പതിനായിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ചാണ് തുർക്കിയിലും സിറയയിലും ഭൂകമ്പം സംഹാരതാണ്ഡവമാടിയത്. ഒറ്റ രാത്രി കൊണ്ട് ഒരായുസ് മുഴുവൻ സമ്പാദിച്ചതെല്ലാം കോൺഗ്രീറ്റ് മൺകൂനകൾക്കിയടിലമർന്നു. എവിടെയെങ്കിലും ജീവന്റെ തുടിപ്പുകൾ ബാക്കിയുണ്ടോ എന്നറിയാൻ ഇപ്പോഴും രക്ഷാപ്രവർത്തനം നടക്കുകയാണ്.

‘നൂറ്റാണ്ടിന്റെ ദുരന്തം’; തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണം 20,000 കടന്നു

തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ മരണം 20000 കടന്നു. ഭൂകമ്പം നടന്ന് 100 മണിക്കൂര്‍ പിന്നിടുന്നതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകളും മങ്ങുകയാണ്. അറൂന്നൂറുകളോടം തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേരാണ് ഇനിയും കുടുങ്ങി

Recent News