
മദ്യപിച്ച് ലക്ക് കെട്ട യാത്രക്കാരൻ വിമാനത്തിനുള്ളിൽ ഛർദ്ദിക്കുകയും, മലമൂത്ര വിസർജനം നടത്തുകയും ചെയ്തു; സംഭവം ഗുവാഹത്തിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ 6ഇ-762 വിമാനത്തിൽ….
രാജ്യത്ത് വിമാനത്തില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ മറ്റൊരു സംഭവം