റോഡ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2023 – 24 ഫണ്ടിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച വീട്ടിക്കാമൂല അരമ്പറ്റ കുന്ന് റോഡ് ബ്ലോക്ക്

മീൻമുട്ടി ഇക്കോ ടൂറിസം സെന്റർ താത്കാലികമായി അടച്ചു.

വർധിച്ചു വരുന്ന വന്യ ജീവി സംഘർഷത്തെ തുടർന്ന് മക്കിയാട് മീൻമുട്ടി ടൂറിസം സെന്റർ തല്ക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. ഇനി

തോൽപ്പെട്ടി വന്യജീവി സങ്കേതം അനിശ്ചിതകാലത്തേക്ക് അടച്ചു.

മനുഷ്യ വന്യജീവി സംഘർഷം വർദ്ധിച്ചതിനാലാണ് വന്യജീവി സങ്കേതം അടച്ചിടാൻ തീരുമാനമായത് ബേലൂർ മഖ്നയുടെ സാന്നിധ്യവും അധികൃതർ ചൂണ്ടിക്കാട്ടുന്നു തോൽപ്പെട്ടി അസിസ്റ്റൻറ്

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക

ബംഗളൂരു: വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം

അവകാശങ്ങൾ ചോദിച്ചറിഞ്ഞ് വിദ്യാർത്ഥികൾ; ശ്രദ്ധേയമായി ചിൽഡ്രൻസ് കോൺക്ലേവ്

കാലികപ്രസക്തമായ ചോദ്യങ്ങൾകൊണ്ടും ഉത്തരങ്ങൾ കൊണ്ടും ശ്രദ്ധേയമായി ബത്തേരി ഡോൺ ബോസ്കോ കോളജിൽ നടന്ന ചിൽഡ്രൻസ് കോൺക്ലേവ്. ഭരണാഘടന വിദ്യാർത്ഥികൾക്ക് നൽകുന്ന

വന്യജീവി ആക്രമണം: ജില്ലയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് കത്ത് നൽകാൻ നിർദേശിക്കും- രാഹുൽ ഗാന്ധി എം.പി

ജില്ലയുമായി വനാതിർത്തി പങ്കിടുന്ന അന്തർ സംസ്ഥാന വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിൽ വന്യജീവികൾ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് തമിഴ്നാട്-

ഭർത്താവ് ഭാര്യയെ വെട്ടികൊന്നു.

ഭർത്താവ് ഭാര്യയെ വെട്ടികൊന്നു. സ്വയം വെട്ടി പ്പരിക്കേൽപ്പിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ.പനമരം പാലുകുന്ന് കോളത്താറ കുറുമ കോളനിയിലെ ബാബുവിൻ്റെ ഭാര്യ ആതിരയാണ്

റോഡ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2023 – 24 ഫണ്ടിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച വീട്ടിക്കാമൂല അരമ്പറ്റ കുന്ന് റോഡ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അസ്മ തുറന്നു കൊടുത്തു. കെ ടി കുഞ്ഞബ്ദുള്ള ‘ കെ

മീൻമുട്ടി ഇക്കോ ടൂറിസം സെന്റർ താത്കാലികമായി അടച്ചു.

വർധിച്ചു വരുന്ന വന്യ ജീവി സംഘർഷത്തെ തുടർന്ന് മക്കിയാട് മീൻമുട്ടി ടൂറിസം സെന്റർ തല്ക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പ്രവേശനം ഉണ്ടാവുന്നതല്ല എന്നും അറിയിച്ചു.

തോൽപ്പെട്ടി വന്യജീവി സങ്കേതം അനിശ്ചിതകാലത്തേക്ക് അടച്ചു.

മനുഷ്യ വന്യജീവി സംഘർഷം വർദ്ധിച്ചതിനാലാണ് വന്യജീവി സങ്കേതം അടച്ചിടാൻ തീരുമാനമായത് ബേലൂർ മഖ്നയുടെ സാന്നിധ്യവും അധികൃതർ ചൂണ്ടിക്കാട്ടുന്നു തോൽപ്പെട്ടി അസിസ്റ്റൻറ് വൈഡ് ലൈഫ് വാർഡനാണ് ഉത്തരവ് ഇറക്കിയത്

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക

ബംഗളൂരു: വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം ധനസഹായം പ്രഖ്യാപിക്കുന്നതായി കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖന്ദ്ര വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കര്‍ണാടക റേഡിയോ

അവകാശങ്ങൾ ചോദിച്ചറിഞ്ഞ് വിദ്യാർത്ഥികൾ; ശ്രദ്ധേയമായി ചിൽഡ്രൻസ് കോൺക്ലേവ്

കാലികപ്രസക്തമായ ചോദ്യങ്ങൾകൊണ്ടും ഉത്തരങ്ങൾ കൊണ്ടും ശ്രദ്ധേയമായി ബത്തേരി ഡോൺ ബോസ്കോ കോളജിൽ നടന്ന ചിൽഡ്രൻസ് കോൺക്ലേവ്. ഭരണാഘടന വിദ്യാർത്ഥികൾക്ക് നൽകുന്ന അവകാശങ്ങൾ, വിദ്യാഭ്യാസത്തിന്റെ മൂല്യച്യുതി, നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ, ബസ്സുകളിൽ കുട്ടികളുടെ സുരക്ഷിതത്വം,

വന്യജീവി ആക്രമണം: ജില്ലയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് കത്ത് നൽകാൻ നിർദേശിക്കും- രാഹുൽ ഗാന്ധി എം.പി

ജില്ലയുമായി വനാതിർത്തി പങ്കിടുന്ന അന്തർ സംസ്ഥാന വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിൽ വന്യജീവികൾ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് തമിഴ്നാട്- കർണ്ണാട അധികൃതരുമായി ചർച്ച നടത്തിയതായും ഔദ്യോഗിക തലത്തിൽ അന്തർ സംസ്ഥാന സർക്കാറിന് കത്ത്

ഭർത്താവ് ഭാര്യയെ വെട്ടികൊന്നു.

ഭർത്താവ് ഭാര്യയെ വെട്ടികൊന്നു. സ്വയം വെട്ടി പ്പരിക്കേൽപ്പിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ.പനമരം പാലുകുന്ന് കോളത്താറ കുറുമ കോളനിയിലെ ബാബുവിൻ്റെ ഭാര്യ ആതിരയാണ് മരിച്ചത്. ഭർത്താവ് ബാബു മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ. മദ്യപിച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ

ഫ്ലൈ ഹൈ സ്കോളർഷിപ് വിജയികളെ ആദരിച്ചു.

ബത്തേരി : പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ മത്സര പരീക്ഷാ ശേഷി വർധനവിനുള്ള സമഗ്ര പരിശീലനം നൽകുന്നതിന് സുൽത്താൻബത്തേരി നഗരസഭ 2023-24 വാർഷിക പദ്ധതി ഫ്ലൈ ഹൈ പ്രൊജെക്റ്റിൽ ഉൾപ്പെടുന്ന കുട്ടികളുടെ രക്ഷാകർതൃ യോഗവും എൻ എം

പി.കെ സുധീർ ബാബുവിന് “പ്രവാസി ശ്രീ” ബഹുമതി

കൽപറ്റ: കേരള ഫോക്ക്‌ലോർ അക്കാദമി അവാർഡ് നേടിയ പ്രവാസി നാടൻപാട്ട് കലാകാരൻ പി കെ സുധീർബാബുവിന് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി പരമോന്നത ബഹുമതിയായ “പ്രവാസി ശ്രീ” നൽകി ആദരിച്ചു. ഇരുപത്തിയേഴ്

ചീരാൽ ടൗണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചീരാൽ കിഴക്കേ കൊട്ടാരത്തിൽ ദീപേഷ് ശങ്കർ (28) ആണ് മരിച്ചത്. രാവിലെ 5 മണിയോടെ ടൗണിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ പത്രമിടാൻ പോയവരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി

Recent News