
ഇൻസ്റ്റാഗ്രാമിലൂടെ പരിചയം സ്ഥാപിച്ച് ഹണി ട്രാപ്പ്; ഇരകളായവരിൽ പോലീസ് ഉദ്യോഗസ്ഥരും: കാസർഗോഡ് സ്വദേശിനിയായ യുവതിക്കെതിരെ കേസ്
പൊലീസ് ഉദ്യോഗസ്ഥരെയടക്കം നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്. കാസര്‍കോട് കേന്ദ്രീകരിച്ച് ഹണിട്രാപ്പ് നടത്തിയ കൊമ്ബനടുക്കം സ്വദേശി ശ്രുതി