അധ്യാപക ദിനത്തിൽ ശ്രേയസിന്റെ സ്നേഹാദരം

ശ്രേയസ് ബത്തേരി മേഖലയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി അംഗൻവാടി ടീച്ചറും ,കാര്യമ്പാടി യൂണിറ്റ് സി ഡി ഒ യുമായ ലെയോണ ബിജുവിനെ ആദരിച്ചു.പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് . ഉദ്ഘാടനം ചെയ്തു.മെർലിൻ

Recent News