
പോലീസ് ചെക്കിങ്ങില്‍ ആ പേടി ഇനി വേണ്ട; ലൈസന്‍സ് മൊബൈലില്‍ ആയാലും മതിയെന്ന് ഗതാഗതമന്ത്രി
ഇനി മുതൽ ഡ്രൈവിങ് ലൈസന്‍സ് ഡിജിറ്റലായി ലഭിക്കും. ഡിജിറ്റല്‍ ലൈസന്‍സുകള്‍ ആവിഷ്കരിക്കാനുള്ള നടപടികളാരംഭിച്ചുവെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര് അറിയിച്ചു. കോഴിക്കോട്