
മാംസം കയറ്റുമതിക്ക് ഇനി സ്വകാര്യ ഏജൻസികളുടെ ഹലാൽ സർട്ടിഫിക്കറ്റ് പോരാ; കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റ് നിർബന്ധം
മാംസം കയറ്റുമതിയ്ക്ക് ഹലാല്‍ സർട്ടിഫിക്കറ്റ് നല്കുന്നതില് പുതിയ നിബന്ധനകളുമായി കേന്ദ്ര സർക്കാർ. ഇനി സ്വകാര്യ ഏജൻസികളുടെ ഹലാല്‍ സർട്ടിഫിക്കറ്റ് മാത്രം