
സ്കൂൾ പ്രിൻസിപ്പൽ ആയ വൈദികനെ കെണിയിലാക്കിയത് നഗ്ന വീഡിയോ കോളിലൂടെ വശീകരിച്ച്: കോട്ടയം ഹണി ട്രാപ്പിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്
വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കിയ കേസിൽ ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവർ പിടിയിലായിരുന്നു.