
യൂട്യൂബ് നോക്കി ഡയറ്റിംഗ്; കണ്ണൂരിൽ ബിരുദ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സ തേടിയ വിദ്യാര്‍ത്ഥിനി മരിച്ചു. മെരുവമ്ബായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി