
വീണിതല്ലോ കിടക്കുന്നു; കേരളത്തില്‍ സ്വര്‍ണവില ഇന്നും താഴേക്ക് തന്നെ
ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണവില ഒരുദിവസം തന്നെ വമ്പന്‍ കുതിപ്പ് നടത്തിയപ്പോള്‍ തുടര്‍ന്നങ്ങോട്ടുള്ള ദിവസങ്ങളിലും സമാനമായ വര്‍ധനവാണ് വിപണിയില്‍ ഉണ്ടാകുമെന്നാണ്






