പനമരം: ചിങ്ങം1 കർഷക ദിനത്തിൽ പനമരത്തെ യുവ കർഷകനായ T ശബിനാസിനെ എസ് പി സി നോഡൽ ഓഫീസർ മോഹൻദാസ് പൊന്നാടയണിയിച്ച് ആദരിച്ചു. ഈ ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും കർഷകരുടെ ആവശ്യകതയെ കുറിച്ചും കേഡറ്റുകൾക്ക് ബോധവൽക്കരണം നടത്തി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സുബൈർ കെടി ,സീനിയർ ടീച്ചർ ഷിംജി ജേക്കബ്, സജീവ് P, രേഖ കെ, നവാസ് ടി, ശ്രീനിവാസൻ പി, രേഷ്മ എ എന്നിവർ പങ്കെടുത്തു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ