പനമരം ഗ്രാമപഞ്ചായത്തിൽ ആര്യന്നൂർ നടയിൽ മാലിന്യങ്ങൾ തള്ളിയ കർണാടക രെജിസ്ട്രേഷൻ ഉള്ള വാഹനം പോലീസ് കസ്റ്റഡിയിൽ എടുക്കുകയും കേസ് ചാർജ് ചെയ്യുകയും ചെയ്തു. മാലിന്യങ്ങൾ വലിച്ചെറിഞ്ഞു പരിസരങ്ങൾ ജല സ്രോതസ്സുകൾ മലിനപ്പെടുത്തുന്നവർക്കെതിരെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

പുരസ്‌കാര നിറവിൽ ‘രക്ഷ’
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം