സിബിഎസ്‌ഇ ജില്ലാ കലോത്സവത്തിൽ
എച്എസ് വിഭാഗം മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനം നേടി കാശ്മീര ശ്രീജിത്ത്.ഭാരതീയ വിദ്യാഭവനിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.ഗുരു കലാമണ്ഡലം റെസി ഷാജിദാസാണ്.

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും