കമ്പളക്കാട്:
കമ്പളക്കാട് ടൗണിൽ ബ്രേക്ക് തകരാറായതിനെ തുടർന്ന് സ്വകാര്യ ബസ് വീടിനു മുറ്റത്തേക്ക് ഇടിച്ചിറങ്ങി. പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട വാഹനം എടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. അപകട സമയത്ത് ജീവനക്കാർ മാത്രമാണ് ബസ്സിൽ ഉണ്ടായിരുന്നത്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്