നീലഗിരിയിൽ ഗൂഡല്ലൂർ ഊട്ടി റോഡിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ രാത്രികാല ഗതാഗതം പൂർണമായി നിരോധിച്ച് ജില്ലാ ഭരണകൂടം. സർക്കാർ വാഹനങ്ങൾക്കും ആംബുലൻസ് ഫയർഫോഴ്‌സ് അടക്കമുള്ള അവശ്യ സർവീസുകൾക്കും രാവിലെ 6 മുതൽ വൈകിട്ട് ആറു വരെ മാത്രമാണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്