പൊതുമരാമത്ത് വകുപ്പ് അമ്പലവയല്‍ സെക്ഷനു കീഴിലെ മീനങ്ങാടി – കുമ്പളേരി അമ്പലവയല്‍ റോഡില്‍ മീനങ്ങാടി 54 ജംഗ്ഷന്‍ മുതല്‍ ആയിരംകൊല്ലി വരെ റോഡ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 9 (ചൊവ്വ) മുതല്‍ പ്രവൃത്തി കഴിയുന്നത് വരെ റോഡ് പൂര്‍ണ്ണമായും അടയ്ക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

കുട്ടികളെ സ്വീകരിച്ച് ചാന്ദ്ര മനുഷ്യൻ
സെന്റ് ആന്റണീസ് യുപി സ്കൂൾ കോട്ടത്തറയിലെ കുട്ടികളെ സ്വീകരിക്കാൻ ഇന്ന് എത്തിയത് എല്ലാ ദിവസത്തിൽ നിന്നും വിഭിന്നമായി ചാന്ദ്ര മനുഷ്യൻ ആണ്.ചാന്ദ്ര മനുഷ്യനെ കണ്ട കുട്ടികളിൽ കൗതുകവും ആകാംക്ഷയും നിറഞ്ഞു. കുട്ടികളും ചാന്ദ്ര മനുഷ്യനും