
ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് പന്തളം സ്വദേശിനി ഒളിച്ചോടിയത് ഭർത്താവിന്റെ കൂട്ടുകാരന്റെ അച്ഛനായ 52കാരനൊപ്പം
കോട്ടയം:ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് 26കാരി പോയത് ഭർത്താവിന്റെ കൂട്ടുകാരന്റെ അച്ഛനായ 52കാരനൊപ്പം. പന്തളം സ്വദേശിനിയാണ് അച്ഛനാവാകാൻ പ്രായമുളള ആളോടൊപ്പം ഒളിച്ചോടിയത്.