കണിയാമ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽപ്പ് ചാരിറ്റബിൾ സൊസൈറ്റി തലപ്പുഴ 44 ലെ നിർധന കുടുംബത്തിലെbസഹോദരിയുടെ വിവാഹത്തിന് ധനസഹായം കൈമാറി.
ഹെൽപ്പ് ചാരിറ്റബിൾ സൊസൈറ്റി കൺവീനർ റഫീഖ് കണിയാമ്പറ്റ, കോഡിനേറ്റർ അഖിൽ ലാൽ,ട്രഷറർ നൂഹയ്സ് .മഹല്ല് കമ്മറ്റി സെക്രട്ടറി സക്കീർ,ഹുസൈൻ,മുൻ നൂൽപ്പുഴ പഞ്ചായത്ത് വാർഡ് മെമ്പർ സുഹറ, തുടങ്ങി മറ്റ് സന്നദ്ധപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്
കൽപ്പറ്റ: മഹാരാഷ്ട്രയിൽ ഒന്നര കോടിയോളം രൂപ കവർച്ച നടത്തി കേരളത്തി ലേക്ക് കടന്ന പാലക്കാട് സ്വദേശികളെ അതി സാഹസികമായി പിടികൂടി മഹാരാഷ്ട്ര പോലീസിന് കൈമാറി വയനാട് പോലീസ്. കുമ്മാട്ടർമേട്, ചിറക്കടവ്, ചിത്തിര വീട്ടിൽ നന്ദകുമാർ(32),