പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ 1,9,16 വാർഡുകൾ കണ്ടൈൻമെന്റ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു.

ജില്ലാപഞ്ചായത്ത് ഹോമിയോ ആശുപത്രി ആയുഷ് കായകൽപ്പ് അവാർഡ് ഏറ്റുവാങ്ങി
തിരുവനന്തപുരം: ജില്ലാപഞ്ചായത്ത് ഹോമിയോ ആശുപത്രി പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് ഏറ്റുവാങ്ങി. പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനമാണ് ഹോമിയോ ആശുപത്രി നേടിയത്. സർക്കാർ ആശുപത്രികളിലെ ശുചിത്വം, മാലിന്യ സംസ്കരണം,