ജില്ലാ കളക്ടര്‍ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഡി.സി ലൈവ് പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പ്രകാശനം ചെയ്തു. എ.ഡ്.എം എന്‍ ഐ ഷാജു, പി.ജി സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ടന്റ് കെ. ഗീത, ഐ.ടി മിഷന്‍ ഡി.പി.എം എസ് നിവേദ്, വി.എം രാജന്‍ എന്നിവര്‍ പങ്കെടുത്തു

പുരസ്‌കാര നിറവിൽ ‘രക്ഷ’
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം