ചീരാല്‍ പ്രീ-മെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി സ്ഥലത്തെ 32 മരങ്ങള്‍ നില്‍പ്പ് മരങ്ങളായി മുറിച്ച് നീക്കം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും റീ-ടെണ്ടര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മാര്‍ച്ച് 10 ന് ഉച്ചയ്ക്ക് 12 നകം ടെണ്ടര്‍ നല്‍കണം. ഫോണ്‍: 04936 221074.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്