ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോലീസ് നിരീക്ഷകനായ അശോക് കുമാർ സിംഗ് IPS ജില്ലയിലെത്തി. കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ പോലീസ് നിരീക്ഷകന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. പരാതികളുണ്ടെങ്കിൽ വിവരങ്ങൾ 04936298110 , 8281463058 എന്നീ നമ്പറുകളിലോ polobserverwyd@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അറിയിക്കാവുന്നതാണ്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്