കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് പനമരം കൈതക്കൽ സ്വദേശിയായ വരിയിൽ വീട്ടിൽ ഷാഫി (24)എന്നയാളെ മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശറഫുദ്ദീൻ ടി യുംസംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈയിൽ നിന്നും 200 ഗ്രാം കഞ്ചാവ് കണ്ടെത്തി. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ രാജേഷ്. വി, സിവിൽ എക്സൈസ് ഓഫീസർമാരായ ഹാഷിം. കെ, ഷിൻ്റോ സെബാസ്റ്റ്യൻ, സനൂപ് കെ.എസ്, വിപിൻ വിൽസൺ എന്നിവർ പങ്കെടുത്തു.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ