സുല്‍ത്താന്‍ ബത്തേരി ഡയറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാസ വാടകയിനത്തില്‍ യാത്രാവാഹനം ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.2015 ന് ശേഷമുള്ള മോഡല്‍ വാഹനങ്ങളാണ് പരിഗണിക്കുക. മേയ് 31 ന് വൈകീട്ട് 4 വരെ ദര്‍ഘാസുകള്‍ ഓഫീസില്‍ സ്വീകരിക്കും. ദര്‍ഘാസ് ഫോറം ഡയറ്റ് ഓഫീസില്‍ നിന്നും ഓഫീസ് പ്രവര്‍ത്തി ദിനങ്ങളില്‍ വൈകീട്ട് 3 വരെ ലഭിക്കും. ഫോണ്‍ 04936293792

സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ്: അപേക്ഷ നല്‍കണം
2025-26 സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിനായി അപേക്ഷിക്കുന്ന സ്‌കൂളുകള്‍ ബന്ധപ്പെട്ട അപേക്ഷയുടെ പകര്‍പ്പ് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ എം സെക്ഷനില്‍ ഓഗസ്റ്റ് രണ്ടിനകം നല്‍കണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍-