മാനന്തവാടി സ്വദേശികളായ 12 പേര്‍, കല്‍പ്പറ്റ, മേപ്പാടി 10 പേര്‍ വീതം, നെന്മേനി, പൊഴുതന 8 പേര്‍ വീതം, വൈത്തിരി 7 പേര്‍, കണിയാമ്പറ്റ 6 പേര്‍, മുട്ടില്‍ 4 പേര്‍, അമ്പലവയല്‍, എടവക, പനമരം, പുല്‍പ്പള്ളി, ബത്തേരി, തവിഞ്ഞാല്‍, വെങ്ങപ്പള്ളി 3 പേര്‍ വീതം, മീനങ്ങാടി, മുപ്പൈനാട്, നൂല്‍പ്പുഴ, പൂതാടി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ഹൈദരാബാദില്‍ നിന്ന് വന്ന ഒരു മാനന്തവാടി സ്വദേശി, രണ്ട് പനമരം സ്വദേശികള്‍, കര്‍ണാടകയില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി, ഉത്തര്‍പ്രദേശില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന രണ്ട് ബത്തേരി സ്വദേശികള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

സ്വർണ വിലയിൽ നേരിയ കുറവ്.
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,305 രൂപയും പവന് 80 രൂപ താഴ്ന്ന് 74,440 രൂപയുമായി.ശനിയാഴ്ച ഒറ്റയടിക്ക് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഉയർന്നതിനു