കണിയാമ്പറ്റ സ്വദേശികളായ 10 പേര്‍, മാനന്തവാടി 6 പേര്‍, നെന്മേനി, എടവക, മേപ്പാടി 4 പേര്‍ വീതം, ബത്തേരി, മുട്ടില്‍, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി 3 പേര്‍ വീതം, പൊഴുതന, വെള്ളമുണ്ട, അമ്പലവയല്‍ 2 പേര്‍ വീതം, നൂല്‍പ്പുഴ, തവിഞ്ഞാല്‍, തരിയോട്, കോട്ടത്തറ, മൂപ്പൈനാട്, വൈത്തിരി സ്വദേശികളായ ഓരോരുത്തരും രണ്ട് കര്‍ണാടക സ്വദേശികളും രണ്ടു തമിഴ്‌നാട് സ്വദേശികളും വീടുകളില്‍ ചികിത്സയിലായിരുന്ന 60 പേരുമാണ് രോഗമുക്തി നേടിയത്.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്