ജീവനക്കാരെ വഞ്ചിക്കുന്ന ഇടതു നയം അവസാനിപ്പിക്കണം : എ.പി. സുനിൽ

കൽപ്പറ്റ: സർക്കാർ ജീവനക്കാരെ പറഞ്ഞു പറ്റിക്കുന്ന നയമാണ് ഇടതു സർക്കാർ കഴിഞ്ഞ എട്ടു വർഷമായി തുടരുന്നതെന്നും, ശക്തമായ പ്രക്ഷോഭങ്ങളിലൂടെ ഇടതു വഞ്ചന തുറന്ന് കാട്ടിയതിൻ്റെ ഫലമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.പി. സുനിൽ അഭിപ്രായപ്പെട്ടു. സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൻ്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് മോബിഷ് . പി. തോമസ് മുഖ്യപ്രഭാഷണം നടത്തി.

ബ്രാഞ്ച് പ്രസിഡൻ്റ് ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. പി.ജെ.ഷൈജു, ഹനീഫ ചിറക്കൽ, കെ.ടി. ഷാജി, എൻ.ജെ. ഷിബു, സജി ജോൺ, ടി.അജിത്ത്കുമാർ, ഇ.എസ്. ബെന്നി, പി.ജെ. ഷിജു, എം.വി. സതീഷ്, എം.ജി. അനിൽകുമാർ, ഗ്ലോറിൻ സെക്വീര, ഷെറിൻ ക്രിസ്റ്റഫർ, ജിനി കെ.സി, സി. ആർ അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് : ബിജു ജോസഫ്സെക്രട്ടറി : വി.എസ്. ശരത്
ട്രഷറർ : എം.വി. സതീഷ്

വൈദ്യുതി മുടങ്ങും

പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (നവംബർ 20) രാവിലെ എട്ട് മുതൽ വൈകുന്നേരം 5:30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട് മിൽ, കുണ്ടോണിക്കുന്ന് പ്രദേശങ്ങളിൽ

തദ്ദേശ തെരഞ്ഞെടുപ്പ്: എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി അബ്കാരി, എന്‍.ഡി.പി.എസ് മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് ഡിവിഷന്‍ ഓഫീസിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനം,

ഇത് പൊളിക്കും; ‘തേഡ് പാർട്ടി ചാറ്റ്’ ഫീച്ചറുമായി വാട്‌സ്ആപ്പ്!

അപ്പ്‌ഡേഷന്റെ കാര്യത്തിൽ വാട്‌സ്ആപ്പിനെ വെല്ലാനൊരു മെസേജിങ് ആപ്ലിക്കേഷനില്ലെന്ന് ഓരോ തവണയും മെറ്റ തെളിയിക്കാറുണ്ട്. പല ആപ്ലിക്കേഷനുകളും വാട്‌സ്ആപ്പിന് ഭീഷണിയാവുമെന്ന റിപ്പോർട്ടുകൾ റിപ്പോർട്ടുകളായി തന്നെ തുടരുമ്പോൾ മറ്റൊരു പുത്തൻ ഫീച്ചറിന്റെ അപ്പ്‌ഡേഷൻ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യഘട്ടത്തിൽ

ശ്രേയസ് സ്വാശ്രയസംഘം ദശവാർഷികവും കുടുംബസംഗമവും നടത്തി.

മലവയൽ യൂണിറ്റിലെ മഴവിൽ സ്വാശ്രയ സംഘത്തിന്റെ ദശ വാർഷികവും കുടുംബ സംഗമവും റിട്ടയേർഡ് ഹെൽത്ത്‌ നേഴ്സ് ചന്ദ്രിക സിസ്റ്റർ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് മുഖ്യപ്രഭാഷണം നടത്തി.സംഘം പ്രസിഡന്റ്‌

ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; സംഭവം സ്‌കൂള്‍ മുറ്റത്ത്

ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും തടിയമ്ബാട് സ്വദേശിയുമായ ഹെയ്‌സല്‍ ബെന്‍ (നാല്) ആണ് മരിച്ചത്.ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍

ചവിട്ടിനിർമാണത്തിൽ പ്രാവീണ്യം നേടി കാട്ടിക്കുളത്തെ വിദ്യാർഥികൾ

കാട്ടിക്കുളം: ഗോത്രവർഗ – തീരദേശ – തോട്ടം മേഖലയിലെ വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പരിപോഷണ പരിപാടിയുടെ കാട്ടിക്കുളം GHSS ൻ്റെ പദ്ധതിയായ ‘ഉജ്ജ്വൽ-2025 -26’ ൻ്റെ ഭാഗമായി വിദ്യാർഥികൾക്ക് കരകൗശല –

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.