തരുവണ: ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പ്രതിസന്ധികളെ വിശ്വാസംകൊണ്ട് അതിജയിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി പറഞ്ഞു. എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിനോടനുബന്ധിച്ച് നടന്ന ആത്മീയ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏത് ദുരന്ത പശ്ചാത്തലത്തിലും നബിദിനാഘോഷങ്ങള്‍ ഉള്‍പ്പെടെയുള്ള സ്തകര്മങ്ങള് വിപുലമായി സംഘടിപ്പിക്കാനും ഇതര ആര്ഭാടങ്ങളില് നിന്ന് വിട്ട് നിന്ന് മാതൃക കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ ദുരിതബാധിതരെ ചേര്‍ത്തുപിടിക്കാനും അവര്‍ക്കാവശ്യമായതെല്ലാം ചെയ്തു കൊടുക്കണമെന്നും അവര്‍ക്കും സാധാരണ ജീവിതത്തിലേക്ക് തിരികെവരാന്‍ കൈപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ഥന നടത്തി. കേന്ദ്ര മുശാവറ അംഗം ഹസന് ഉസ്താദ് നേതൃത്വം നല്കി. സ്വാഗത സംഘം ചെയര്മാന് അലി സഖാഫി അധ്യക്ഷത വഹിച്ചു. വി എസ് കെ തങ്ങള്‍, അബൂട്ടി ബാഖവി, ഹാരിസ് ഇര്‍ഫാനി, ഗഫൂര്‍ അഹ്സനി,സഹദ് ഖുതുബി, നസീര്‍ കോട്ടത്തറ, നാസര്‍ മാസ്റ്റര്‍ തരുവണ, അബ്ദുള്ള ഹാജി,

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







